Sunday 29 May 2016

Standard 7 English

Unit: HOW FAR IS THE RIVER??
DRAMA

Michael Jackson performing Earth Song

Salu Maragala Thimmakka Dreams 

Teaching Manual for 'A snake in the Grass'

Teaching Manual 'How far is the river'

'How far is the river' slide show
 
Summary, textual activities, important exam based questions and answers
 



Saturday 28 May 2016

STANDARD 5 SOCIAL SCIENCE

യൂണിറ്റ് 1 ചരിത്രത്തിലേക്ക് 

NILAMBUR SS TEACHERS  തയാറാക്കിയ യൂണിറ്റ് പ്രസെന്റേഷന്‍ മൊഡ്യൂള്‍     1

പ്രസെന്റേഷന്‍ മൊഡ്യൂള്‍    2

ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം
ചരിത്രമുറങ്ങും ചരിത്രാതീത കാലം

നൂറ്റാണ്ടിന്റെ തുടക്കവും അവസാനവും ഗ്രിഗോറിയൻ കലണ്ടറിൽ

ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് എഡി 1ആം നൂറ്റാണ്ട് ആരംഭിച്ചത് എഡി 1 ജനുവരി 1നാണ്. അവസാനിച്ചത് എഡി 100 ഡിസംബർ 31നും. രണ്ടാം നൂറ്റാണ്ട് 101ൽ, മൂന്നാം നൂറ്റാണ്ട് 20ൽ എന്ന ക്രമത്തിൽ. n-ആം നൂറ്റാണ്ട് ആരംഭിക്കുന്നത് 100×n - 99-ൽ ആയിരിക്കും. എല്ലാ നൂറ്റാണ്ടിലും അത് എത്രാം നൂറ്റാണ്ടാണോ ആ സംഖ്യ കൊണ്ട ആരംഭിക്കുന്ന ഒരു വർഷമേ ഉണ്ടായിരിക്കുകയുള്ളൂ. (ഉദാഹരണമായി 19ആം നൂറ്റാണ്ടിലെ 1900)

GOVT ORDERS & CIRCULARS

Friday 27 May 2016

സ്റ്റാൻഡേർഡ് 5 ഗണിതം

1 .സംഖ്യാലോകം

This amazing multiplication trick possible has it's origins in Japan -although I have heard arguements it is a Vedic math trick.

STANDARD 5 ENGLISH

UNIT 1
Entry activity for mirror

 
Reflections Of A Different Time - Lucille Ball and Harpo Marx - I Love Lucy - Mirror Sketch 


പഠനത്തകരാറുകള്‍: തിരിച്ചറിയാം, ലഘൂകരിക്കാം

ഡോ. ഷാഹുല്‍ അമീന്‍ (സൈക്ക്യാട്രിസ്റ്റ്)
 
 പുറത്തെ റോഡിലെ ചെളിവെള്ളത്തില്‍ പ്രതിഫലിക്കുന്ന സൂര്യന്‍ ഓരോ സൈക്കിളും കടന്നുപോവുമ്പോഴും ഇളകിക്കലങ്ങുന്നതും പിന്നെയും തെളിഞ്ഞുവരുന്നതും നോക്കിയിരിക്കുന്ന വിദ്യാര്‍ത്ഥി, പാഠഭാഗം വായിച്ചുകേള്‍പ്പിക്കാനുള്ള അദ്ധ്യാപികയുടെ ആജ്ഞകേട്ട് ഞെട്ടിയെഴുന്നേല്‍ക്കുന്നു. അടുത്തിരിക്കുന്ന സുഹൃത്ത് വായിക്കേണ്ട ഭാഗം അവന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.
വിദ്യാര്‍ത്ഥി: “ഈ അക്ഷരങ്ങള്‍ പക്ഷേ നൃത്തംവക്കുകയാണ്...”
അദ്ധ്യാപിക: “ഓഹോ, എങ്കില്‍പ്പിന്നെ ആ നൃത്തംവക്കുന്ന അക്ഷരങ്ങളെത്തന്നെയങ്ങു വായിച്ചേക്ക്.”
വിദ്യാര്‍ത്ഥി: “അ... ഡ... വ...”
അദ്ധ്യാപിക: “ഉച്ചത്തില്‍... തെറ്റൊന്നുംകൂടാതെ...”
വിദ്യാര്‍ത്ഥി (ഉച്ചത്തില്‍): “പളപളകളപളകളപളപളപളകള...”
സഹപാഠികള്‍ അലറിച്ചിരിക്കുന്നു. അദ്ധ്യാപിക അവനെ ക്ലാസില്‍നിന്നു പുറത്താക്കുന്നു.
(പഠനത്തകരാറു ബാധിച്ച വിദ്യാര്‍ത്ഥിയുടെ കഥ വിഷയമാക്കിയ ‘താരേ സമീന്‍ പര്‍’ എന്ന സിനിമയില്‍ നിന്ന്.)

************************************************

Thursday 26 May 2016

അധ്യാപക പിന്തുണാ സാമഗ്രികൾ (OSM)


അധ്യാപക പരിശീലനത്തിൽ വിനിമയം ചെയ്ത ധാരണകളും ആശയങ്ങളും പ്രയോജനപ്പെടുത്തി പഠനമികവിനായി പ്രർത്തിക്കുന്ന ക്ലാസ്സിൽ പഠനത്തെളിവായി  കാണാവുന്ന ഉൽ‌പ്പന്നങ്ങളും പ്രക്രിയകളുമാണു ഇതിൽ നൽകിയിരിക്കുന്നത്. ഓരോ ക്ലാസ്സിലും വിഷയത്തിലും വിദ്യാലയത്തിൽ ട്രൈഔട്ട് ചെയ്യണമെന്ന് ധാരണയായവയും ഉൾപ്പെടുത്തിയിട്ടുണ്ട്.  വിദ്യാലയത്തിലെ അകാ‍ാദമിക മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിൽ അധ്യാപകർക്കും പ്രഥമാധ്യാപകർകും ഇതു പ്രയോജനം ചെയ്യും

പ്രഥമാധ്യാപകർക്ക്:--
അധ്യാപകനക്കുറിപ്പ് വിലയിരുത്തുന്നതിനു,  ക്ലാസ് മോണിറ്ററിംഗ് നടത്തുന്നതിനു,   എസ്.ആർ. ജി. ആ‍സൂത്രണത്തിനു, ക്ലാസ് പി.റ്റി.എ യുടെ ഉള്ളടാക്കം തീരുമാനിക്കുന്നതിനു,, വീദ്യാലയത്തിലെ പഠനമികവുയർത്തുന്നതിനു ഒക്കെ സഹായ്യകരമാകുന്നു.

ജൂൺ, ജൂലൈ മാസങ്ങളിലെ യൂണിറ്റുകളുമായി ബന്ധപെട്ടുള്ളവയാണു ഈ പോസ്റ്റിൽ കാണുന്നവ.
ഐ.എസ്.എം ടീം, മറ്റ് അക്കാദമിക പിന്തുണാസംവിധാനങ്ങൾ എന്നിവർക്ക് വർഷാരാ‍ാംഭത്തിൽ
പിന്തുണ നൽകുന്നതിനു ഈ സാമഗ്രികൾ  ദിശാബോധം  നർകുമെന്നത് തീർച്ച. 

STANDARD 1           STANDART  2

STANDRAD 3           STANDARD 4

 

Tuesday 24 May 2016

ഈ ബ്ലോഗിനെക്കുറിച്ചും ഇതിലെ പോസ്റ്റുകളെ കുറിച്ചുമുള്ള വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളൂം പോസ്റ്റുകൾക്കടിയിൽ കാണുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. മെച്ചപ്പെടുത്താൻ സഹാ‍ായകരമാവും തീർച്ച....

STANDARD 5 MALAYALAM

 

കേരള പാഠാവലി യൂണിറ്റ് 1 തേനൂറും മലയാളം 

കുഞ്ഞുണ്ണിമാഷ്

 മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 - മാർച്ച് 26, 2006)ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്.

 ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു

മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.
ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു.  

പ്രവേശനോത്സവം 2016

2016-17 വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനം
രചന ശിവദാസ് പുറമേറി
ആലാപനം : പി. ജയചന്ദ്രൻ
സംഗീതം: ഡോമണക്കാല ഗോപാലക്യഷ്ണൺ
നിർമ്മാണം സർവ്വ ശിക്ഷാ അഭിയാൻ കേരളം

Monday 23 May 2016

സ്കൂ ൾ തുറക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ

സ്കൂ ൾ തുറക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഹെഡ്മാസ്റ്റർമാർക്ക് തയ്യാറാക്കാവുന്ന ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ചില കാര്യങ്ങൾ:


A) സ്കൂളുമായി ബന്ധപ്പെട്ടവ:

സ്ക്കൂൾ കലണ്ടർ നിർമിച്ചോ

ടോയ് ലറ്റുകൾ ശുചിയാക്കിയോ

പൊട്ടിയ ഓടുകൾ മാറ്റിയോ

ഫർണിച്ചറുകൾ റിപ്പയർ ചെയ്തോ

സ്കൂൾവിഷൻ പേപ്പർ തയ്യാറാക്കിയോ

Local Resource Mapping നടത്തിയോ

പ്രവേശനോത്സവം ആസൂത്രണം ചെയ്തോ?

ലാബ്, ലൈബ്രറി ക്രമീകരിച്ചോ?

ഉച്ചഭക്ഷണ പരിപാടി. മികവുറ്റതാക്കാനുള്ള ആസൂത്രണം നടത്തിയോ

1000 പഠന മണിക്കൂർ ഉറപ്പു വരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തോ?

സ്ക്കൂളിൻ്റെ SWOT അനലൈസ് ചെയ്തോ

കഴിഞ്ഞ വർഷത്തെ മികവുകളും പരിമിതികളും പുനർ വിചിന്തനം നടത്തിയോ


Saturday 21 May 2016

UP SECTION LEARNING MATERIALS
ഈ ആഴചയിൽ തന്നെ അപ്ലോഡ് ചെയ്യുന്നതാണു
അധ്യാപകരുടെ കൈവശം ഉള്ളവ അയച്ചു തരണമെന്നു അഭ്യർത്ഥിക്കുന്നു

Tuesday 17 May 2016

Revision of Dearness Allowance/Relief - Orders issued



Government have issued orders revising the Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners with effect from 01/01/2016.For details view GO(P)No.61/2016/Fin Dated 05/05 /2016.

വയലും വനവും

പഠന പ്രവർത്തനങ്ങൾ

 വർക്ക് ഷീറ്റുകൾ 1,2  3


Prepared :Sabana pm, SVALP school,Karikkad
Malappuram,manjeri sub

Monday 16 May 2016

STANDARD 4 MALAYALAM


യൂണിറ്റ് 1. അമ്യതം       വെണ്ണക്കണ്ണൻ

PENCIL -Introduction New

PENCIL – Malayalam IV – Module -1 New


വെണ്ണക്കണ്ണൻ കവിത ആഡിയോ  1  2  3  4  5    
വെണ്ണക്കണ്ണൻ കവിത വീഡിയോ ഡൌൺലോഡ്
വീഡിയോ അയച്ചു തന്നത്: GEO DAVIS vara arts
വെണ്ണക്കണ്ണൻ കവിത വീഡിയോ 2 DOWNLOAD
ക്രിസ്തുവർഷം 15-‌ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി(1375) ഉത്തരകേരളത്തിൽ പഴയ കുറുമ്പ്രനാടു താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങിനെ ഒരില്ലം ഇന്നില്ല. 18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽനിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്.
കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി.ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.
പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നതു്‌ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്‌. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു്‌ കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്.  അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട് യഥാർത്ത പേരെന്തെന്ന് ആർക്കും നിശ്ചയമില്ല.പുനത്തിൽ ശങ്കരൻ നമ്പിടി എന്ന് വിശ്വസിക്കുന്നു.
മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഗാഥാപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.


Sunday 15 May 2016

മെന്റേഴ്സിനെക്കുറിച്ച്...

     തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ 2 വർഷകാലമായി വിദ്യാഭ്യാസ രംഗത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വാട്സ് അപ്പ്‌ ഗ്രൂപ്പ്‌ ആണ് MENTORS KERALA.  ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ 5000 ല്‍ അധികം അംഗങ്ങള്‍ വിവിധ ഗ്രൂപ്പുകളിലായി സജീവമായിട്ടുണ്ട് ...... വിദ്യഭ്യാസ രംഗത്തെ വാര്‍ത്തകള്‍ അപ്പപോള്‍ തന്നെ അധ്യാപകരുടെ മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയ  ഈ ഗ്രൂപ്പ് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള അധ്യാപകരുടെ വലിയ കൂട്ടായ്മയാണ് .

വിദ്യാഭ്യാസ ചര്‍ച്ചകള്‍, ക്വിസ് ,വിനോദങ്ങള്‍ ,വാര്‍ത്തകള്‍ ഇങ്ങനെ ഒരുപാടു മേഖലകളില്‍ ഈ ഗ്രൂപ്പ്‌ കടന്നു ചെല്ലുന്നു. ക്ലാസ് മുറിയിൽ നമ്മുടെ അധ്യാപകരെ അധ്യാപനത്തിൽ സഹായിക്കുന്നതിനായി  ONLINE SUPPORT MISSION (OSM) ക്ലാസ് പ്രവർത്തനങ്ങൾ, ടീച്ചിംഗ് മാന്വത്സ്, ഐ.സി.റ്റി ഇൻപുറ്റ്സ് എന്നിവ പരമാവധി ശേഖരിച്ച് യഥാസമയം ലഭ്യമാക്കുന്നു. ഒപ്പം അധ്യാപനത്തെ സഹായിക്കുന്ന വായനാ സമഗ്രികൾ, നൂറുകണക്കിന് വർക്ക് ഷീറ്റുകൾ, പഠന തന്ത്രങ്ങൾ, വിദ്യാഭ്യാസ വർത്തകൾ, സർക്കാർ ഉത്തരവുകൾ എന്നിങ്ങനെ പോകുന്നു. മെച്ചപ്പെട്ട പഠന ഉപാധികൾ കൈവശമുള്ളവർ അയച്ചു തരിക (mentorskerala@gmail.com, whatsapp 9446109234)  അവ നിങ്ങളുടെ പേരിൽ പ്രസിദ്ധീകരിക്കും
ഒപ്പം സംസ്ഥാനത്തുടനീളമുള്ള ഈ അധ്യാപക മഹത്തായ കൂട്ടായ്മയിൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.  ഈ ബോഗിലെ വിവരങ്ങൾ ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും ബ്ലോഗുകളീൽ നിന്നും ശേഖരിച്ചവയും, കൂട്ടിചേർത്തവയും ആകുന്നൂ. പ്രസ്തുത വ്യക്തികളോടും സ്ഥാപനങ്ങളോടും കടപ്പാടും രേഖപ്പെടുത്തുന്നു

വാട്സപ്   ഗ്രൂപ്പില്‍ ചേരുവാന്‍ ആഗ്രഹമുള്ളവർ (നിങ്ങളുടെ സുഹൃത്തുക്കളോ ആവാം) ഈ ഗ്രൂപ്പിന്റെ അഡ്മിന് മെസ്സേജ് അയക്കുക .....

jatheesh thonnakkal
thiruvananthapuram
mob no.9446109234

Saturday 14 May 2016

ഡി എ പി എഫില്‍ ലയിപ്പിക്കാനുള്ള ഉത്തരവ്

ഇത് വരെ പി എഫി ല്‍ ലയിപ്പിക്കാത്ത ഡി എ ,ഒക്ടോബര്‍ 31 നു മുമ്പായി പി എഫില്‍ ലയിപ്പിക്കാനുള്ള ഉത്തരവ്  ഇവിടെ

UNIT 1. ഒരു അവധിക്കാലത്ത്

ക്ലാസ് 2 ഗണിതം

ഒരു പാട്ടായലോ ആദ്യം

Number Rhymes For Children - Make your kids learn Numbers with the beats! Learn to count with  Numbers Song.

10ന്റെ കൂട്ടുകാരെ കാണാം....

Numtums - Ways to Make Ten
Listen and sing along to the Ways To Make Ten song.

UNIT 1 എന്റെ കേരളം

പരശുരാമൻ മഴുവെറിഞ്ഞ് കേരളത്തെ വീണ്ടെടുക്കുന്നു
  • കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.
  • കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു
മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ എന്നാണ്.കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് മറ്റൊരു വിശ്വാസം. ചേരളം’ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ചേർ, അഥവാ ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ആണ് ഈ പേർ ഉത്ഭവിച്ചത് എന്ന ഒരു വാദഗതിക്കാർ കരുതുന്നു

എന്റെ കേരളം- ഗോപാലകൃഷ്ണന്‍ കോലഴി എഴുതിയ കവിത അവതരിപ്പിക്കുന്നതിലേക്കായി കേരളത്തിന്റെ പ്രകൃതി ഭംഗി വര്‍ണ്ണിക്കുന്ന ചില ചിത്രങ്ങളിതാ...

 

 

 


Friday 13 May 2016

D.Ed COURCE

NuMATS

  Courtesy : DIET Thiruvananthapuram

ഡി എഡ് പാഠ്യപദ്ധതി

പുതിയ ഡി എഡ് പാഠ്യപദ്ധതി,പ്രവര്‍ത്തന മാര്‍ഗരേഖ, അധ്യാപകസഹായി എന്നിവ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


വിദ്യാഭ്യാസ മന:ശാസ്ത്രം





വിദ്യാഭ്യാസ മന:ശാസ്ത്രവുമായി ബന്ധപ്പെട്ട് ടി.ടി.സി.വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പേജ് ആരംഭിക്കുന്നു. ഇത് പ്രയോജനപ്പെടുത്തുന്നവര്‍ അവര്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ കമന്റുകളായി ചേര്‍ത്താല്‍ അവയ്ക്കുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ ഫാക്കല്‍ട്ടി അംഗങ്ങള്‍ ശ്രമിക്കുന്നതായിരിക്കും

അധ്യായം 1

വിദ്യാഭ്യാസ മന:ശാസ്ത്രത്തിന് ഒരാമുഖം


വിദ്യാഭ്യാസ മന:ശാസ്ത്രത്തിന് ഒരാമുഖം എന്ന ഈ പ്രസന്റേഷന്‍ നോക്കുക
വിദ്യാഭ്യാസ മന:ശാസ്ത്രത്തിന് ഒരാമുഖം


വ്യത്യസ്ത മന:ശാസ്ത്രസിദ്ധാന്തങ്ങള്‍


1. ഘടനാവാദം (Structuralism)
വില്യം വുണ്ടിന്റെ ആശയങ്ങളില്‍ നിന്ന് തുടങ്ങി. വുണ്ടിന്റെ ശിഷ്യനായ എഡ്വേര്‍ഡ് ടിച്ച്നറാണ് പ്രധാന വക്താവ്. മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ്  മന:ശാസ്ത്രത്തില്‍ പഠിക്കേണ്ടതെന്നും ഇവര്‍ കരുതി. മനസ്സിനെ സംവേദനങ്ങളായും ആശയങ്ങളായും വികാരങ്ങളായുമൊക്കെ ഇഴപിരിക്കാമെന്ന് ഇവര്‍ വാദിച്ചു. ഇങ്ങനെ മനസ്സിന്റെ ഘടകങ്ങളെ വേര്‍തിരിച്ചറിയാന്‍ അന്തര്‍ദര്‍ശനം എന്ന രീതിയെയും അവര്‍ ആശ്രയിച്ചു. എന്നാല്‍ രസതന്ത്രത്തില്‍ ഒരു സംയുക്തത്തെ ഘടകമൂലകങ്ങളാക്കി വിഭജിക്കും പോലെ മനസ്സിനെ വേര്‍തിരിക്കാനാവില്ലെന്ന് മറ്റു പലരും വാദിച്ചു. പ്രത്യേകിച്ചും  വില്യം ജെയിംസിനെ പോലുള്ള ധര്‍മവാദികള്‍.

 http://en.wikipedia.org/wiki/Structuralism_%28psychology%29


 http://www.britannica.com/EBchecked/topic/569652/structuralism


2. ധര്‍മവാദം ( Functionalism )
ജീവികളുടെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ പരിസരവുമായി നന്നായി ഇഴുകിച്ചേരലാണ്. ഇതിനായി മനസ്സ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇത്തരത്തിലുള്ള മനസ്സിന്റെ ധര്‍മങ്ങളാണ് പ്രധാനമെന്ന് ധര്‍മവാദികള്‍ കരുതുന്നു. പഠനം, ഓര്‍മ, പ്രചോദനം, പ്രശ്നാപഗ്രഥനം തുടങ്ങിയവ ഇത്തരം ധര്‍മങ്ങളാണ്. വില്യം ജെയിംസാണ് ധര്‍മവാദത്തിന്റെ പ്രമുഖവക്താവ്. ജോണ്‍ ഡ്യൂയിയെയും ധര്‍മവാദിയായി കണക്കാക്കാം.

സ്‌കൂള്‍ സകോളര്‍ഷിപ്പുകള്‍ 2017-18

Thursday 12 May 2016

EXAMINATIONS

TEXT BOOKS

Textbook 2015

  
Standard II (Part 1)

Standard IV (Part 1)

Standard VI (Part 1)
 
Standard VIII (Part 1)

TEACHER TEXTS


LSS & USS സഹായി

LSS USS MODEL question paper and EXAM KEYS

USS Sample OMR Sheet

TEMPLATE FOR ISM SEMINAR

LSS, USS Model exam - 15 Feb 2016 Question Paper : Answer key will be available on this site on 17/2/2016

LSS/USS 2016 Intensive Practice for Wayanad Phase 2

LSS/USS 2016 Intensive Practice for Wayanad Phase 1