Sunday 19 June 2016

സ്മാർട്ട് എനർജി ക്ലബ്ബുകൾ


             DPI യുടെ സർക്കുലർ അനുസരിച്ചു എല്ലാ ഗവ. എയ്ഡഡ്, അൺ എയ്ഡഡ് ഹൈസ്‌കൂളുകളിലും യുപി സ്കൂളുകളിലും സ്മാർട്ട് എനർജി ക്ലബ്ബുകൾ രൂപീകരിക്കേണ്ടതാണ് വിശദമായ സർക്കുലറും അപേക്ഷ ഫാറവും ഇതോടൊപ്പം അയക്കുന്നു. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങൾ എം.കെ മെഹബൂബ്, GVHSS പിരപ്പൻകോട്, പിരപ്പൻകോട് '' പി.ഒ, തിരുവനന്തപുരം, പിൻ 695607 എന്ന വിലാസത്തിൽ ജൂൺ മാസം 29 ന് മുമ്പ് എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു് 9496371383 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. അംഗമാകുന്ന എല്ലാ സ്കൂളുകൾക്കും സൗജന്യമായി LEDബൾബുകളും നൽകുന്നതാണ്.കൂടാതെ മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളുകൾക്ക് 25000 രൂപയുടെ വൈദ്യം ത ഉപകരണങ്ങളും നൽകുന്നതാണ്
  സർക്കുലറും
വിശ്വസ്തതയോടെ
എം.കെ. മെഹബൂബ്
കോ-ഓഡിനേറ്റർ
SE P
തിരുവനന്തപുരം

No comments:

Post a Comment