Wednesday 8 June 2016

മറക്കല്ലീ ദിനങ്ങളെ....

ജനുവരി മാസത്തിലെ ദിനങ്ങൾ
•    ജനുവരി 1 - ആഗോളകുടുംബദിനം
•    ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
•    ജനുവരി 9 - ദേശീയ പ്രവാസി ദിനം
•    ജനുവരി 10 - ലോകചിരിദിനം
•    ജനുവരി 12 - ദേശീയ യുവജനദിനം
•    ജനുവരി 15 - ദേശീയ കരസേനാ ദിനം
•    ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
•    ജനുവരി 24 - ദേശീയ ബാലികാ ദിനം
•    ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
•    ജനുവരി 26 - റിപ്പബ്ലിക് ദിനം
•    ജനുവരി 26 - ലോകകസ്റ്റംസ് ദിനം
•    ജനുവരി 30 - രക്തസാക്ഷി ദിനം
•    ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം



ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ

•    ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
•    ഫെബ്രുവരി 4 - ലോക അർബുദ ദിനം
•    ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
•    ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
•    ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം
•    ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം
•    ഫെബ്രുവരി 22 - ചിന്താദിനം
•    ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
•    ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം

മാർച്ച് മാസത്തിലെ ദിനങ്ങൾ

•    മാർച്ച് 4 - ദേശീയ സുരക്ഷാദിനം
•    മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
•    മാർച്ച് 8 - ലോക വനിതാ ദിനം
•    മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
•    മാർച്ച് 15 - ലോക വികലാംഗദിനം
•    മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
•    മാർച്ച് 21 - ലോക വനദിനം
•    മാർച്ച് 21 - ലോക വർണ്ണവിചനദിനം
•    മാർച്ച് 22 - ലോക ജലദിനം
•    മാർച്ച് 23 - ലോക കാലാവസ്ഥാദിനം
•    മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
•    മാർച്ച് 27 - ലോക നാടകദിനം

ഏപ്രിൽ മാസത്തിലെ ദിനങ്ങൾ

•    ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം
•    ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
•    ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം
•    ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
•    ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
•    ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
•    ഏപ്രിൽ 7 - ലോകാരോഗ്യദിനം
•    ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
•    ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
•    ഏപ്രിൽ 14 - അംബേദ്കർ ദിനം
•    ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
•    ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
•    ഏപ്രിൽ 18 - ലോക പൈതൃകദിനം
•    ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
•    ഏപ്രിൽ 22 - ലോക ഭൗമദിനം
•    ഏപ്രിൽ 23 - ലോക പുസ്തക ദിനം
•    ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
•    ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം
•    ഏപ്രിൽ 25 - ലോക മലേറിയ ദിനം
•    ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
•    ഏപ്രിൽ 29 - ലോക നൃത്തദിനം

മേയ് മാസത്തിലെ ദിനങ്ങൾ

•    മേയ് 1 - ലോക തൊഴിലാളിദിനം
•    മേയ് 3 - പത്രസ്വാതന്ത്ര്യദിനം
•    മേയ് 3 - സൗരോർജ്ജദിനം
•    മേയ് 6 - ലോക ആസ്ത്മാ ദിനം
•    മേയ് 8 - ലോക റെഡ്ക്രോസ് ദിനം
•    മേയ് 11 - ദേശീയ സാങ്കേതിക ദിനം
•    മേയ് 12 - ആതുര ശുശ്രൂഷാ ദിനം
•    മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
•    മേയ് 15 - ദേശീയ കുടുംബദിനം
•    മേയ് 16 - സിക്കിംദിനം
•    മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
•    മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
•    മേയ് 22 - ജൈവ വൈവിധ്യദിനം
•    മേയ് 24 - കോമൺവെൽത്ത് ദിനം
•    മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം
•    മേയ് 29 - എവറസ്റ്റ് ദിനം
•    മേയ് 31 - ലോക പുകയിലവിരുദ്ധദിനം

ജൂൺ മാസത്തിലെ ദിനങ്ങൾ

•    ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
•    ജൂൺ 5 - ലോക പരിസ്ഥിതി ദിനം
•    ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
•    ജൂൺ 8 - ലോകസമുദ്ര ദിനം
•    ജൂൺ 14 - ലോക രക്തദാന ദിനം
•    ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
•    ജൂൺ 18 - പിതൃദിനം
•    ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
•    ജൂൺ 19 - വായനാദിനം
•    ജൂൺ 20 - ലോക അഭയാർത്ഥി ദിനം
•    ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
•    ജൂൺ 21 - ലോക സംഗീതദിനം
•    ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
•    ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
•    ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
•    ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
•    ജൂൺ 28 - ലോക ദാരിദ്ര്യദിനം
•    ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം

ജൂലൈ മാസത്തിലെ ദിനങ്ങൾ

•    ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം
•    ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം
•    ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
•    ജൂലൈ 11 - ലോകജനസംഖ്യാ ദിനം
•    ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
•    ജൂലൈ 26 - കാർഗിൽ വിജയദിനം

ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ

•    ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
•    ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം
•    ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
•    ആഗസ്റ്റ് 8 - ലോക വയോജനദിനം
•    ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
•    ആഗസ്റ്റ് 9 - നാഗസാക്കി ദിനം
•    ആഗസ്റ്റ് 12 - ലോക യുവജന ദിനം
•    ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
•    ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം
•    ആഗസ്റ്റ് 22 - സംസ്കൃതദിനം
•    ആഗസ്റ്റ് 29 - ദേശീയ കായികദിനം

സെപ്തംബർ മാസത്തിലെ ദിനങ്ങൾ

•    സെപ്തംബർ 2 - ലോക നാളീകേരദിനം
•    സെപ്തംബർ 4 - അന്തർദേശീയ പിങ്ക് ഹിജാബ് ദിനം
•    സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
•    സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
•    സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം
•    സെപ്തംബർ 14 - ഹിന്ദിദിനം
•    സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
•    സെപ്തംബർ 16 - ഓസോൺദിനം
•    സെപ്തംബർ 21 - അൾഷിമേഴ്സ്ദിനം
•    സെപ്തംബർ 21 - ലോകസമാധാനദിനം
•    സെപ്തംബർ 25 - സാമൂഹ്യനീതി ദിനം
•    സെപ്തംബർ 22 - റോസ് ദിനം
•    സെപ്തംബർ 26 - ദേശീയ ബധിരദിനം
•    സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം

ഒക്ടോബർ മാസത്തിലെ ദിനങ്ങൾ

•    ഒക്ടോബർ 1 - ലോകവൃദ്ധദിനം
•    ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
•    ഒക്ടോബർ 1 - ലോക സംഗീത ദിനം
•    ഒക്ടോബർ 1 - ലോകരക്തദാന ദിനം
•    ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം
•    ഒക്ടോബർ 2 - ദേശീയ സേവനദിനം
•    ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
•    ഒക്ടോബർ 3 - ലോകആവാസ ദിനം
•    ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
•    ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
•    ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
•    ഒക്ടോബർ 6 - ലോകവന്യജീവി ദിനം
•    ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
•    ഒക്ടോബർ 9 - ലോകതപാൽ ദിനം
•    ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
•    ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
•    ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
•    ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
•    ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
•    ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
•    ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
•    ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
•    ഒക്ടോബർ 15 - അന്ധ ദിനം
•    ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
•    ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
•    ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
•    ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
•    ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
•    ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
•    ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം

നവംബർ മാസത്തിലെ ദിനങ്ങൾ

•    നവംബർ 1 - കേരളപ്പിറവി
•    നവംബർ 5 - ലോക വനദിനം
•    നവംബർ 9 - ദേശീയ നിയമസേവനദിനം
•    നവംബർ 10 - ദേശീയ ഗതാഗതദിനം
•    നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം
•    നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം
•    നവംബർ 14 - ദേശീയ ശിശുദിനം
•    നവംബർ 14 - പ്രമേഹദിനം
•    നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
•    നവംബർ 19 - പുരുഷദിനം
•    നവംബർ 19 - പൗരാവകാശദിനം
•    നവംബർ 20 - ലോക ഫിലോസഫി ദിനം
•    നവംബർ 21 - ലോക ടെലിവിഷൻ ദിനം
•    നവംബർ 24 - എൻ.സി.സി. ദിനം
•    നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം
•    നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
•    നവംബർ 26 - ദേശീയ നിയമ ദിനം
•    നവംബർ 30 - പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം

ഡിസംബർ മാസത്തിലെ ദിനങ്ങൾ

•    ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
•    ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
•    ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
•    ഡിസംബർ 3 - ലോക വികലാംഗദിനം
•    ഡിസംബർ 4 - ദേശീയ നാവികദിനം
•    ഡിസംബർ 5 - മാതൃസുരക്ഷാ ദിനം
•    ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം.
ഡിസംബര്‍ 9 - ലോകഅഴിമതിവിരുദ്ധദിനം.
•    ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം
•    ഡിസംബർ 11 - പർവ്വത ദിനം
•    ഡിസംബർ 12 - മാർക്കോണി ദിനം
•    ഡിസംബർ 16 - ദേശീയ വിജയ ദിനം
•    ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
•    ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
•    ഡിസംബർ 23 - ദേശീയ കർഷക ദിനം
•    ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം

2 comments:

  1. good attempt.."days in our hands."

    ReplyDelete
  2. പലപ്പോഴും പല ദിനങ്ങളും വളരെ അടുത്ത് വരുമ്പോഴാണ്‌ നമ്മൾ അറിയുന്നതും ആസൂത്രണത്തിൽ പാകപ്പിഴവ് വരുന്നതു,ദിനാചരണങ്ങൾ വിരൽ തുമ്പിൽ ഉള്ളപ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ധാരാളം സമയം കിട്ടുന്നു.വിവരങ്ങൾ നൽകിയവർക്ക് നന്ദി.

    ReplyDelete