Saturday 4 February 2017

60 ലക്ഷം രൂപയുടെ സ്കോളർഷിപ്പും പ്രോത്സാഹന സമ്മാനങ്ങളും

ജവഹർ ബാലജന വേദി അതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഹയർ സെക്കണ്ടറി കുട്ടികൾക്കായി നടത്തുന്ന 60 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പിനും  പ്രോത്സാഹന സമ്മാനങ്ങൾക്കും വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു..

60 ലക്ഷം രൂപയുടെ സ്കോളർഷിപ്പും പ്രോത്സാഹന സമ്മാനങ്ങളും !!

കേരളത്തിലെ മുഴുവൻ പ്ലസ് വൺ, പ്ലസ് ടു (സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്) വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം..
 
 60 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് കൂടാതെ ഓൺലൈൻ രജിസ്റ്റർ ചെയ്യുന്ന കുട്ടികളിൽ നിന്നും നറുക്കിട്ടെടുക്കുന്ന 501 ഭാഗ്യ ശാലികൾക്കു ലാപ്ടോപ്പ്, സ്മാർട്ഫോൺ, ഗോൾഡ് കോയിൻ, പഠനോപകരണങ്ങൾ, സൗജന്യ മൊബൈൽ റീചാർജ് എന്നിങ്ങനെ നിരവധി സമ്മാനങ്ങളും നൽകുന്നു. 

സ്കോളർഷിപ്പ് പരീക്ഷക്കുള്ള അപേക്ഷയും  അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും www.ocastudy.com   എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Ph.No. 8111 929 111,
9495 252 769

No comments:

Post a Comment