Tuesday 4 July 2017

സുല്‍ത്താനെ അറിയാം


തയാറാക്കി അയച്ചുതന്നത്: രാജേഷ്.എസ്.വള്ളിക്കോട് 
ബഷീര്‍ ദിനവുമായി ബന്ധപ്പെട്ട് സ്കൂള്‍ ക്വിസില്‍ ചോദിക്കാവുന്ന ഒരുകൂട്ടം ചോദ്യങ്ങളാണു ഡൌണ്‍ലോഡ്സില്‍. 

 ഉത്തരങ്ങള്‍
  1.  റൊണാള്‍ഡ്.ഇ.ആഷര്‍
  2. എം.ടി വാസുദേവന്‍ നായര്‍
  3. പെരുമ്പടവം ശ്രീധരന്‍
  4. ബാല്യകാല സഖി
  5. മാന്ത്രികപൂച്ച
  6. മഹാ‍ത്മാഗാന്ധി
  7.  പുനലൂര്‍ രാജന്‍
  8. കിളിരൂര്‍ രാധാക്യഷ്ണന്‍
  9. മാങ്കോസ്റ്റിന്‍
  10. മിഠായി
  11. അധ്യാപകന്‍
  12. മണ്ടശിരോമണി
  13. കെ.കേളപ്പന്‍
  14. വിശ്വവിഖ്യാതമായ മൂക്ക്
  15. ഭാര്‍ഗ്ഗവീനിലയം
  16. പാത്തുമ്മയുടെ ആട്
  17. വൈക്കം സത്യാഗ്രഹം
  18. കടുവാക്കുഴി ഗ്രാമം
  19. മതിലുകള്‍
  20. താഹ മാടായി
  21. വ്യക്ഷങ്ങള്‍
  22. യൂസുഫ് സിദ്ധീഖ്
  23. ഇ.എം. അഷ്രഫ്

1 comment:

  1. ‌10. ആകാശം ആണോ ആകാശമിഠായി ആണോ?

    ReplyDelete