Friday, 22 September 2017

Daily Wages Interview Proforma

ദിവസവേതനക്കാരുടെ അഭിമുഖം നടത്തുന്നതുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ അതിന്റെ മാനദണ്ഡവും  പ്രൊഫോര്‍മയും അന്വേഷിച്ചു വിളിക്കുന്നുണ്ട്.. ഈ അവസരത്തില്‍ അടുത്തിടെ പത്രത്തില്‍ വന്ന സര്‍ക്കാരിന്റെ മുന്നില്‍ ശുപാര്‍ശയില്‍ വന്ന നിര്‍ദ്ദേശങ്ങള്‍ പ്രൊഫോര്‍മ രൂപത്തില്‍ പ്രസിദ്ധീകരീക്കുന്നു.  ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം
https://drive.google.com/file/d/0B_1hOUmDIPEObnFtUjlwSTNJbzA/view?usp=sharing

1 comment: