Friday 18 August 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്ത്


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ മികച്ച അധ്യാപക അവാര്‍ഡ്  ബഹു: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അവര്‍കളില്‍ നിന്നും ഞാന്‍ ഏറ്റുവാങ്ങുന്നു.
എല്ലാവര്‍ക്കും നന്ദി...........

1 comment:

  1. നിങ്ങളുടെ സേവനം വിലമതിക്കാനാവാത്തതാണ്. വളരെ നന്ദി. ‍

    ReplyDelete