Monday 11 September 2017

അക്കാദമിക മികവ് വിലയിരുത്താൻ പുതിയ സമിതി 'ദിശ'

മോണിറ്ററിങ്ങിന് സംസ്ഥാനതലത്തിൽ ഏകീകരിച്ച സ്വഭാവം കൊണ്ടുവരുന്നതിന് ദിശ എന്ന പുതിയ സംവിധാനം രൂപീകരിച്ചു
◆ദിശ  DDE, DEO, AEO, DIET ഫാക്കൽറ്റി, SUBJECT SPECIALIST തുടങ്ങിയവർ അടങ്ങുന്ന ഒരു ഹൈ അതോറിറ്റി ടീം ആണ്.
◆ദിശ മാസം 2 തവണ സ്കൂൾ സന്ദർശനം നടത്തും. 1-15, 16-30
◆സെപ്റ്റംബർ മാസം13 മുതൽ 28 വരെ സന്ദർശനം പ്രതീക്ഷിക്കാം.അതിനാൽ സ്കൂൾ പൂർണ സജ്ജരായിരിക്കണം. സന്ദർശനത്തിന് എല്ലാവിധ സഹായങ്ങളും നൽകണം
◆സന്ദർശന ദിവസം HM ലീവെടുക്കരുത്.അഥവാ ലീവെടുക്കുകയാണെങ്കിൽ ഡെപ്യൂട്ടി HM പൂർണസജ്ജനായിരിക്കണം.
◆SRG മിനുട്സ്, ക്ലാസ് മോണിറ്ററിങ് രേഖകൾ , സ്കൂളിന്റെ ഭൗതിക സാഹചര്യം, അക്കാദമിക കാര്യങ്ങൾ എന്നിവയൊക്കെ ദിശ ടീം പരിശോധിക്കും.
◆ക്ലാസ് മോണിറ്ററിങ് സമയത്ത് അധ്യാപകനെ അപമാനിക്കുന്ന തരത്തിലുള്ള യാതൊരു പ്രവൃത്തിയും ഉണ്ടാകരുത് (ടീച്ചിങ് മാന്വൽ ഇല്ലെങ്കിൽ പോലും)
◆HM നെ ഉൾപ്പെടുത്തിക്കൊണ്ട് ദിശ ടീം സ്കൂളിലെ ഒരു ടീച്ചറുടെ ക്ലാസ് മോണിറ്റർ ചെയ്യും.

No comments:

Post a Comment