Thursday 7 September 2017

KTET സംബന്ധിച്ച് DPIയുടെ സ്പഷ്ടീകരണവും അതിൽ പറയുന്ന ചിലകാര്യങ്ങളും നിങ്ങളുടെ ശ്രദ്ധയിൽപെടുത്തുന്നു.

1) റൂൾ 43 അവകാശികളെ K -TET ൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇതു പ്രകാരം 2012 മാർച്ച് 31ന് ശേഷം ഹൈസ്കൂളിലേക്ക് പ്രമോഷൻ ലഭിച്ചവർക്ക് 2018 മാർച്ച് 31ന് മുൻപ് ടെറ്റ് ജയിക്കണം

2) 2012 ന് ശേഷം നിയമനമോ പ്രമോഷനോ ലഭിച്ചിട്ടുണ്ടെങ്കിൽ ടെറ്റ് നേടിയതിനു ശേഷമേ അവരുടെ പ്രൊബേഷൻ കാലയളവ് അവസാനിപ്പിക്കാവൂ.

3)SSLC,/+2.,TTC ഉണ്ടെങ്കിൽ UP യിൽ നിയമനത്തിന് അർഹതയുണ്ട്. എന്നാൽ UP യിൽ ആവശ്യമായ ടെറ്റ് കാറ്റഗറി 2 എഴുതാൻ ഡിഗ്രി നിർബന്ധവും!!!

1 comment: