Tuesday 8 May 2018

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തെ ആംബുലൻസുകളെല്ലാം ഒറ്റ നമ്പറിലേക്ക്

ഇനി റോഡ് അപകടം കേരളത്തിൽ എവിടെ ഉണ്ടെങ്കിലും ഉടൻ തന്നെ വിളിക്കുക
91-88-100-100
IMA യുടെയും കേരള പോലീസിന്റെയും ട്രൈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടുള്ള സ്വപ്‌ന പദ്ധതി.

No comments:

Post a Comment