Wednesday 9 May 2018

UP സ്കൂളുകളിൽ VIII ,LP സ്കൂളുകളിൽ V ക്ലാസുകൾ തുടങ്ങാൻ 103 സ്കൂളുകൾക്ക് അനുമതി

കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ച് കേരളത്തിൽ വീണ്ടും 
UP സ്കൂളുകളിൽ VIII, LP സ്കൂളുകളിൽ V ക്ലാസുകൾ തുടങ്ങാൻ 103 സ്കൂളുകൾക്ക് വീണ്ടും ഹൈക്കോടതി അനുമതി

1 comment:

  1. പ്രസ്തുത സ്കൂളിൽ അധിക തസ്തിക അനുവദിച്ചിട്ടുണ്ടോ? അനുവദിക്കുമോ?

    ReplyDelete