Thursday 27 October 2022

Voting Machine for Schools


Voting Machine for Schools സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി തെരെഞ്ഞെടുപ്പ് നടത്താം. സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചു സൗജന്യമായി നിങ്ങളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത് കൈറ്റ് മലപുറം  മാസ്റ്റര്‍ ട്രൈനര്‍മാരായ ശ്രീ. സി.പി. അബ്ദുള്‍ ഹക്കീം, ശ്രീ. ഷാജി സി കെ. എന്നിവരാണ്.
സ്കൂൾ പാർലിമന്റ് ഇലക്ഷൻ സോഫ്റ്റ് വെയർ 11-7-19 ന് മലപ്പുറം ജില്ലാ കലക്ടർ ശ്രീ. ജാഫര്‍ മാലിക് IAS ലോഞ്ച് ചെയ്തു.  കൈറ്റ് മലപ്പുറത്തിന്റെ അഭിനന്ദനങ്ങള്‍.

  • സോഫ്റ്റ്‍വെയര്‍ ഡൗൺലോഡു ചെയ്യുന്നതിനു        Click Here
  • സോഫ്റ്റ്‍വെയര്‍ എങ്ങനെ ഉപയോഗിക്കാം           Click Here
  • സപ്പോര്‍ട്ടിംഗ് ആപ് ഡൗൺലോഡു ചെയ്യുന്നതിനു Click Here 
 

9 comments:

  1. ഇത് വിൻഡോസിൽ പ്രവർത്തിക്കുമോ?

    ReplyDelete
  2. ubuntu vul enganeya install cheyyuka? password koduth cheythappol accessoriesil ith kittunnilla.

    ReplyDelete
  3. Successfully installed and can open in ubundu 18.4
    But Voting.apk is not available in playstore.
    How can we get Voting.apk

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. മലയാളം ലാംഗ്വേജ് സപ്പോർട്ട് ആകുന്നില്ല
    ????????? ഇതുപോലെ വരുന്നു

    ReplyDelete
  6. voting.apk play storil kittunnilla
    please help

    ReplyDelete
  7. ഫോട്ടോ കാണുന്നില്ല (png file ആണ് ചെയ്തത്)

    ReplyDelete
  8. Not run in ubuntu 18.04.1 -64bit.
    Shows Installation failed & OS not supported

    ReplyDelete