Thursday 20 October 2016

ജീവനക്കാർക്കുള്ള ഗൃഹ നിർമാണ വായ്പ.. പരിധി ഉയർത്തി


സർക്കാർ ജീവനക്കാർക്കുള്ള ഗൃഹ നിർമാണ വായ്പാ പദ്ധതിയിൽ സർക്കാരിൽ നിന്നും അനുവദിക്കുന്നതും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുക്കുന്നതുമായ വായ്പകളുടെ സീലിങ് ലിമിറ്റ് അടിസ്ഥാന ശമ്പളത്തിന്റെ  100 മടങ്ങ് എന്നോ / പരമാവധി 40 ലക്ഷം  രൂപയോ എന്നാക്കി
സർക്കാർ ഉത്തരവായി.. G.O. (P) No.143/2016/Fin dtd.30/09/2016

No comments:

Post a Comment