ഫാറൂഖ് കോളേജ്, കോഴിക്കോട്
Showing posts with label റിപ്പബ്ലിക് ദിനം. Show all posts
Showing posts with label റിപ്പബ്ലിക് ദിനം. Show all posts
Friday, 23 January 2026
Wednesday, 24 January 2024
റിപ്പബ്ലിക് ദിന ക്വിസ് 2024
Monday, 23 January 2023
Wednesday, 26 January 2022
റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ഒരു ഒരു വീഡിയോ
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മനോഹര ദ്യശ്യങ്ങളുടെ പശ്ചാത്തലത്തില്‍
റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ഒരു ഒരു വീഡിയോ
Tuesday, 25 January 2022
റിപ്പബ്ലിക് ദിനം 2022
(വിവരണം തയാറാക്കി അയച്ചു തന്നത്: ശ്രീ. കെ.പി.സാജു, എ..എം.എല്‍.പി.എസ്, ചെറിയപറപ്പൂര്‍, തിരൂര്‍, മലപ്പുറം)
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി
ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ
സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ
പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക
പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.
ഡെൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.
റിപ്പബ്ലിക്ക് ദിനാഘോഷം സ്കൂളുകളില്‍
പ്രവര്‍ത്തനങ്ങള്‍ ചിലത്
- പതാക ഉയര്‍ത്തല്‍
- ദേശഭകതിഗാനം
- കുട്ടികളുടെ മത്സരം ( പ്രസംഗം, ക്വിസ്സ്, പതാക നിര്‍മ്മാണം ചുവര്‍ പത്രം, പതിപ്പ് മുതലായവ)
- ചിത്ര പ്രദര്‍ശനങ്ങള്‍
- റാലികള്‍ ( വിവിധ വേഷങ്ങള്‍ ഉള്‍പ്പെടെ)
- സെമിനാറുകള്‍
റിപബ്ലിക് ദിന ദിവസം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാവുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
എന്താണ് റിപബ്ലിക് ദിനം എന്നും അതിന്റെ പ്രത്യേകതകള്‍ എന്താണെന്നും
കുട്ടികള്‍ക്ക് ഇത് കാണിച്ചു കൊണ്ട് വിശദീകരിക്കാം. ഓരോ സ്ലൈഡും
മുന്‍കൂട്ടിക്കണ്ട് അതിനെക്കുറിച്ച് നല്ല വിവരണം നല്‍കിയതിനു
ശേഷം അടുത്ത സ്ലൈഡുകളിലേക്ക് കടക്കുന്നതാണ് ഉചിതം.
നമ്മുടെ
രാജ്യം റിപബ്ലിക് ആയി നില്‍ക്കുന്നതിനു പിന്നിലെ ചരിത്രം കുട്ടികള്‍ക്ക്
മനസ്സിലാക്കിക്കൊടുക്കുകയും എന്നും ജനാധിപത്യമെന്ന മഹത്തായ ആശയത്തെ
നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന ബോധം ഉണ്ടാക്കിക്കൊടുക്കുകയും
ആവട്ടെ ഇതിനു പിന്നിലെ ലക്ഷ്യം.
റിപ്പബ്ലിക് ദിന ക്വിസ് 2018
റിപ്പബ്ലിക് ദിന ക്വിസ് - 1
റിപ്പബ്ലിക് ദിന ക്വിസ് - 2
ദേശഭക്തി ഗാനം
POWER POINT PRESENTATION
Sunday, 23 January 2022
REPUBLIC DAY QUIZ 2022
തയാറാക്കി അയച്ചു തന്നത്:
ശ്രീമതി. തസ്നിം ഖദീജ
അധ്യാപിക, ഗവ: യു..പി.എസ് രാമനാട്ടുകര, കേഴിക്കോട് ജില്ല
Monday, 25 January 2021
REPUBLIC DAY QUIZ 2021
തയാറാക്കി അയച്ചു തന്നത്:
ശ്രീമതി. തസ്നിം ഖദീജ
അധ്യാപിക, ഗവ: എൽ..പി.എസ് കാരാട്, മലപ്പുറം ജില്ല
Wednesday, 22 January 2020
Tuesday, 13 August 2019
Tuesday, 22 January 2019
Thursday, 25 January 2018
Wednesday, 25 January 2017
റിപ്പബ്ലിക് ദിന ക്വിസ് - 1
1. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?
1950 ജനുവരി 26 ന്
2. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര്‍ഷം?
1950 ജനുവരി 26
3. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ
ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ?
ജോർജ്ജ് നാലാമന്‍
4. 1950 ജനുവരി 26 ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു?
ഡോ. രാജേന്ദ്രപ്രസാദ്
5. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?
രാഷ്ട്രപതി
6. 68-മത് റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി?
മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ (അബു ദാബി)
7. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?
പിംഗലി വെങ്കയ്യ
8. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
സർവേപ്പള്ളി രാധാകൃഷ്ണൻ
9. ഇന്ത്യയുടെ ദേശീയമുദ്ര.?
സിംഹമുദ്ര
റിപ്പബ്ലിക് ദിനം ക്വിസ് -2
1. ഇന്ത്യയുടെ ദേശീയ മൃഗം?
കടുവ
2. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്‍ഷം?
1972-ൽ
3. മയിലിനെ ദേശീയ പക്ഷിയായി തന്നെ തിരഞ്ഞെടുത്ത വര്‍ഷം?
1964-ൽ
4. ഇന്ത്യയുടെ ദേശീയ പുഷ്പം?
താമര.
5. ദേശീയ വൃക്ഷം?
പേരാല്‍
6. ദേശീയ ഫലം?
മാങ്ങ
7. ദേശീയ ജലജീവി?
2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിന്‍
8. ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം.
ശകവർഷം
9. ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്.
1957 മാർച്ച് 22
Tuesday, 24 January 2017
റിപബ്ലിക് ദിനം പ്രസന്റേഷന്‍
റിപബ്ലിക് ദിന ദിവസം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാവുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എന്താണ് റിപബ്ലിക് ദിനം എന്നും അതിന്റെ പ്രത്യേകതകള്‍ എന്താണെന്നും കുട്ടികള്‍ക്ക് ഇത് കാണിച്ചു കൊണ്ട് വിശദീകരിക്കാം. ഓരോ സ്ലൈഡും മുന്‍കൂട്ടിക്കണ്ട് അതിനെക്കുറിച്ച് നല്ല വിവരണം നല്‍കിയതിനു
ശേഷം അടുത്ത സ്ലൈഡുകളിലേക്ക് കടക്കുന്നതാണ് ഉചിതം.
നമ്മുടെ രാജ്യം റിപബ്ലിക് ആയി നില്‍ക്കുന്നതിനു പിന്നിലെ ചരിത്രം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും എന്നും ജനാധിപത്യമെന്ന മഹത്തായ ആശയത്തെ നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന ബോധം ഉണ്ടാക്കിക്കൊടുക്കുകയും ആവട്ടെ ഇതിനു പിന്നിലെ ലക്ഷ്യം.
ശേഷം അടുത്ത സ്ലൈഡുകളിലേക്ക് കടക്കുന്നതാണ് ഉചിതം.
നമ്മുടെ രാജ്യം റിപബ്ലിക് ആയി നില്‍ക്കുന്നതിനു പിന്നിലെ ചരിത്രം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും എന്നും ജനാധിപത്യമെന്ന മഹത്തായ ആശയത്തെ നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന ബോധം ഉണ്ടാക്കിക്കൊടുക്കുകയും ആവട്ടെ ഇതിനു പിന്നിലെ ലക്ഷ്യം.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ PDF POWER POINT ക്ലിക്ക് ചെയ്യുക
Wednesday, 3 August 2016
ദേശഭക്തി ഗാനം
ജനഗണമനയുെട നാട്
ജനകോടികളുടെ നാട്
അഹിംസയെന്നൊരു മന്ത്രംചൊല്ലിയ
ഗാന്ധിജിയുെട തറവാട്
ഇതുഭാരത നാട്
യുഗാന്തരങ്ങളിലൂടെ
മഹാമനസ്കരിലൂടെ
കെടാത്ത കൈത്തിരിയേന്തി
നമ്മള്‍ വളര്‍ത്തിയ നാട്
ഇതു ഭാരത നാട്
ബോധിവൃക്ഷത്തണലില്‍ ബുദ്ധന്‍
ബോധമാര്‍ന്നൊരു നാട്
വീരഹംസവിവേകാനന്ദര്‍ വന്നുദിച്ചൊരു നാട്
ഇതുഭാരത നാട്....
ജനകോടികളുടെ നാട്
അഹിംസയെന്നൊരു മന്ത്രംചൊല്ലിയ
ഗാന്ധിജിയുെട തറവാട്
ഇതുഭാരത നാട്
യുഗാന്തരങ്ങളിലൂടെ
മഹാമനസ്കരിലൂടെ
കെടാത്ത കൈത്തിരിയേന്തി
നമ്മള്‍ വളര്‍ത്തിയ നാട്
ഇതു ഭാരത നാട്
ബോധിവൃക്ഷത്തണലില്‍ ബുദ്ധന്‍
ബോധമാര്‍ന്നൊരു നാട്
വീരഹംസവിവേകാനന്ദര്‍ വന്നുദിച്ചൊരു നാട്
ഇതുഭാരത നാട്....
Subscribe to:
Posts (Atom)







