SLI പുതുക്കിയ പ്രീമിയം തുക പ്രാബല്യത്തിൽ വരുന്നത് 2016 ഡിസംബർ മാസം മുതലാണ്.
ശമ്പള പരിധിയും, പുതുക്കിയ പ്രീമിയം തുകയും താഴെ...
⏩ അടിസ്ഥാനശമ്പളം: 17999 രൂപ വരെ 200 രൂപ
⏩ 18000 മുതൽ 35699 രൂപ വരെ 300 രൂപ
⏩ 35700 മുതൽ 55349 രൂപ വരെ 500 രൂപ
⏩ 55350 മുതൽ 600 രൂപ
നമ്മുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും, നിലവിലെ പ്രീമിയവും പരിശോധിച്ച് ഉറപ്പ് വരുത്തുക
SLl പോളിസിയായതിനാൽ ഇൻഷൂറൻസ് ഓഫീസിൽ നേരിട്ട് പോയി പുതിയ പോളിസി (അക്കൌണ്ട്) ഈ മാസം തന്നെ എടുക്കേണ്ടി വരും.
50 വയസ് പൂർത്തിയായവർക്ക് പുതിയ പോളിസി എടുക്കേണ്ടതില്ല.(അവർ അർഹരല്ല)
SLI ഓർഡര്‍, അപേക്ഷാ ഫോറം നിർദ്ദേശങ്ങൾ
No comments:
Post a Comment