പ്രിയ മെൻഡേഴ്സ് ബ്ലോഗ്/ ഗ്രൂപ്പ് അംഗങ്ങളെ ...
എറണാകുളം ജല്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന (Reg No-ER-7/2012) ടീച്ചേഴ്സ് ക്ലബ്ബ് ഒറ്റ ദിവസം കൊണ്ട് മലയാളത്തിൽ എഴുത്തിലും
വായനയിലും പിന്നാക്കക്കാരായ കുട്ടികളെ മികവിലേക്ക് കൈപിടിച്ചുയർത്തുന്ന
കൈത്താങ്ങ് - മലയാളം മൊഡ്യൂൾ മെൻഡേഴ്സ് കേരള ബ്ലോഗിലൂടെ (mentorskerala.blogspot.com) ആദ്യമായി പ്രസിദ്ധീകരിക്കുന്നു.
വിദ്യാലയങ്ങൾ
കേന്ദ്രീകരിച്ച് അക്കാദമിക്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ വിട്ട് പഠിപ്പിക്കുന്ന വിവിധ രാഷ്ട്രീയ
കാഴ്ചപ്പാടുള്ള സംഘടനയിൽ പ്രവർത്തിക്കുന്ന 75% അധ്യാപകരും 25%
രക്ഷിതാക്കളായ വിദ്യാഭ്യാസ പ്രവർത്തകരുമാണ് ഈ ക്ലബിലെ അംഗങ്ങൾ. . ടീച്ചേഴ്സ് ക്ലബ്ബ് മാതൃഭാഷയിലൂടെ മാത്രം
വിദ്യാഭ്യാസം നടത്തണമെന്നും അത് മാത്രമാണ് ശരിയെന്നും ഉറച്ച്
വിശ്വസിക്കുന്നവരുടെ ഒരു ചെറിയ കൂട്ടായ്മകൂടിയാണു ടീച്ചേഴ്സ് ക്ലബ്ബ്
സ്നേഹത്തോടെ ...
ടി. ടി.പൗലോസ് സെക്രട്ടറി ടീച്ചേഴ്സ് ക്ലബ്ല് കോലഞ്ചേരി
DOWNLOADS
(മലയാളം കൈത്താങ്ങ് മൊഡ്യൂൾ സെപ്തംബർ മാസത്തിൽ പരിചയപ്പെടുത്തുന്ന ദിവസങ്ങൾ ..... ഒറ്റ ദിവസം നടത്തുന്ന Tryout class രാവിലെ 9.30 മുതൽ 4-30 വരേയും രണ്ട് ദിവസം നടത്തുന്ന Tryout class ഒന്നാം ദിവസം രാവിലെ10 മുതൽ വൈകിട്ട് 8 വരേയും രണ്ടാം ദിവസം രാവിലെ 9 മുതൽ വൈകിട്ട് 3 മണി വരേയുമാണ് സ്ഥലം ,തീയതി , എന്നീ വിവരങ്ങൾ .....
3/9/16 ശനി തൃശ്ശൂർ പെരിഞ്ഞനംGUP S ,
4/9/16 ഞായർ GVHSS പല്ലാരിമംഗലം കോതമംഗലം എറണാകുളം,
5/9/16 തിങ്കൾ GHSS കടയിരുപ്പ് എറണാകുളം,
സെപ്തംബർ 10 GHSS എളമക്കര എറണാകുളം,
സെപ്തംബർ 11, 12 ഞായർ, തിങ്കൾ ഇടുക്കി രാജാക്കാട് NR CITY SNV HSS,
സെപ്തംബർ 15, 16, 17 വയനാട് കല്ലോടി സെന്റ് ജോസഫ് യു .പി .സ്കൂൾ,
21/ 9/16 ബുധൻ പാലക്കാട് PMGHSS ,
സെപ്തംബർ 24, 25 ശനി, ഞായർ ആലപ്പുഴ കലവൂർ GHSS എന്നിവിടങ്ങളിൽ .
പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446762687 എന്ന നമ്പറിൽ വൈകിട്ട് 7മണി മുതൽ 11 മണി വരേയും രാവിലെ 5.30 മുതൽ 8.30 വരേയും വിളിക്കാവുന്നതാണ്.
സ്നേഹപൂർവ്വം ... ടി. ടി.പൗലോസ്. സെക്രട്ടറി ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി എറണാകുളം)
very useful thanks sir
ReplyDeleteSo happy to see a realistic approach towards teaching
ReplyDeleteall the best.
thanks sir
ReplyDeleteKannur district payyanur area l koodi ith vyapipichirunnenkil valare useful ayene sir
ReplyDeleteWe are urgently in need of KlDNEY donors for the sum of $500,000.00 USD,(3 CRORE INDIA RUPEES) All donors are to reply via Email only: hospitalcarecenter@gmail.com or Email: kokilabendhirubhaihospital@gmail.com
ReplyDeleteWhatsApp +91 7795833215
very happy to see this.Thank you very much
ReplyDeletevery happy to see the module thank you
ReplyDelete