Thursday, 3 August 2017

ട്രഷറി സേവിംഗ്സ് ബാങ്ക് ആപ്ളിക്കേഷന്‍ ഫോം



 
ശമ്പളവും പെൻഷനും ട്രഷറി വഴി; പരിഷ്കാരം തുടങ്ങി..

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും ട്രഷറി വഴിയാക്കുന്ന പരിഷ്കാരത്തിനു സർക്കാർ തുടക്കമിട്ടു. ട്രഷറി വകുപ്പിലെത്തന്നെ 3,700 ജീവനക്കാരുടെ ശമ്പളം ഇന്നലെ എത്തിയതു ട്രഷറി സേവിങ്സ് അക്കൗണ്ടിൽ. അടുത്ത മാസം മുതൽ മുഴുവൻ ജീവനക്കാരുടെയും ശമ്പളം ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്കു മാറ്റും.

ജീവനക്കാരും പെൻഷൻകാരും അടക്കം പത്തര ലക്ഷം പേരുടെ മാസവേതനമാണ് ഇതോടെ ട്രഷറിയിൽ തന്നെ നിലനിർത്തുന്നത്. സംസ്ഥാനത്തെ അഞ്ചര ലക്ഷം ജീവനക്കാരിൽ അഞ്ചു ലക്ഷം പേർ ബാങ്ക് വഴി ശമ്പളം വാങ്ങുമ്പോൾ നാലു ലക്ഷം പെൻഷൻകാരിൽ 90 ശതമാനവും ഇപ്പോഴും ട്രഷറിയെ തന്നെയാണ് ആശ്രയിക്കുന്നത്. പുതിയതായി 6,60,000 പേരാണു ട്രഷറിയിലേക്കു മാറുക



https://drive.google.com/file/d/0B_1hOUmDIPEOaGVpdU85VjZBdnpkUzl5YTA0cUVLYzBtdS04/view?usp=sharing

https://drive.google.com/file/d/0B_1hOUmDIPEOOVpjZkgwSFJBUmc/view?usp=sharing


1 comment:

  1. FORM OF NOMINATION DOWNLOAD LINK IL ILLA. SAJEEV ALAPPUZHA

    ReplyDelete