Showing posts with label ഒളിമ്പ്യക്സ്. Show all posts
Showing posts with label ഒളിമ്പ്യക്സ്. Show all posts
Thursday, 20 September 2018
Saturday, 27 August 2016
Wednesday, 24 August 2016
റിയോ ഒളിമ്പ്യക്സ് ക്വിസ് (2016)
തയാറാക്കിയത്: ജതീഷ് തോന്നയ്ക്കൽ
1. റിയൊ ഒളിമ്പിക്സിൽ ഇന്ത്യക്ക് എത്ര മ്മെഡലുകളാണു ലഭിച്ചത്?
2
2. വനിതാവിഭാഗം ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിത? പി.വി. സിന്ധു
3. ഒളിമ്പ്യക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
പി.വി. സിന്ധു
4. 58 കിലോ വിഭാഗം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ വനിത?
സാക്ഷി മാലിക്
5. ഗുസ്തിയിൽ ഒളിമ്പ്യക് മെഡൽ നേടിയ വനിത ഇന്ത്യൻ താരം?
സാക്ഷി മാലിക്
6. റിയോ ഒളിമ്പ്യക്സിൽ ചാമ്പ്യന്മാരായ അമേരികയ്ക്ക് ലഭിച്ച സ്വർണ്ണമെഡലുകളുടെ എണ്ണം?
46
7. മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
67
8. ഇനി അടുത്ത ഒലിമ്പ്യക്സ് നടക്കുന്ന വർഷവും സ്ഥലവും?
2020ൽ ട്യോക്യോ യിൽ
9. 100 മീറ്റർ, 200 മീീറ്റർ, 4*100 മീറ്റർ റിലെ ഇനങ്ങളിൽ സ്വർണം നേടിയ
ജമൈക്കൻ കായിക താരം?
ഉസൈൻ ബോൾട്ട്
10. 100 മീറ്റർ, 200 മീീറ്റർ, 4*100 മീറ്റർ റിലെ ഇനങ്ങളിൽ 3 ഒളിമ്പ്യക്സുകളിൽ തുടർച്ചയായി
സ്വർണം നേടിയ ആദ്യ കായിക താരം?
ഉസൈൻ ബോൾട്ട്
Subscribe to:
Posts (Atom)



