Thursday, 24 February 2022
Saturday, 12 February 2022
കൊയ്ത്ത് (SSLC) പഠന പിന്തുണാ സഹായി
പാലക്കാട് DIETൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ SSLC ബയോളജി പഠന സഹായി
Sunday, 4 April 2021
Map Study - SSLC Social Science Studey Material

Monday, 22 February 2021
പടവുകള്‍- SSLC Physics Study Material

Sunday, 31 January 2021
SSLC ഗണിതമാതൃകാ ചോദ്യപേപ്പര്‍ 2021
പുതിയ എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ഘടന പ്രകാരം ഗണിത പരീക്ഷയുടെ ഏതാനും മാതൃകാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കിയത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. പറളി ഹൈസ്‍കൂളിലെ ഗണിതാധ്യാപകനായിരുന്ന ശ്രീ സതീശന്‍ സാറിന്റെ മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന ചോദ്യശേഖരത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മലയാളം മീഡിയത്തിലെ രണ്ട് സെറ്റ് ചോദ്യപേപ്പറുകളും ഒരു ഇംഗ്ലീഷ് ചോദ്യശേഖരവും ആണ് ചുവടെ ലിങ്കുകളില്‍ ഉള്ളത്. ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
Click Here to Download Malayalam Medium Model Question Paper 1
Click Here to Download Malayalam Medium Model Question Paper2
Click Here for English Medium Model Question Paperപത്താം ക്ലാസ് ഐ.ടി. പരീക്ഷക്കുള്ള ഡെമോ സോഫ്റ്റ്‌വെയർ പ്രസിദ്ധപ്പെടുത്തി
Thursday, 31 December 2020
10, 12 ക്ലാസിലെ കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
10, 12 ക്ലാസ്സുകളിലെ വിദ്യാര്ത്ഥികള് സംശയ നിവാരണത്തിനും ഡിജിറ്റല് ക്ലാസ്സുകളുടെ തുടര്പ്രവര്ത്തനത്തിനും മാതൃകാ പരീക്ഷകള്ക്കുമായി രക്ഷകര്ത്താക്കളുടെ സമ്മതത്തോടെ 2020 ജനുവരി 1 മുതല് സ്‌കൂളുകളില് എത്തിച്ചേരുന്ന സാഹചര്യത്തില് സ്‌കൂള് തലത്തില് സ്വീകരിക്കേണ്ട മുന്കരുതല് സംബന്ധിച്ച വിശദമായ മാര്ഗ്ഗനിര്ദ്ദേശങ്ങൾ ചുവടെ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Click Here for the Guidelines
SSLC , +2 പരീക്ഷകള്‍ക്കുള്ള പൊതുവായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
ICT ക്ലാസ് 10- വിവര സഞ്ചയം - ഒരാമുഖം- വീഡിയോ ട്യൂട്ടോറിയലുകള്‍

പത്താം ക്ലാസിലെ എട്ടാം അധ്യായം വിവര സഞ്ചയം - ഒരാമുഖം എന്ന പാഠഭാഗത്തിന് സഹായകരമായ ഏതാനും വീഡിയോകൾ ചുവടെ ലിങ്കുകളിൽ ലഭ്യമാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി
Saturday, 22 August 2020
SSLC MATHS വൃത്തങ്ങള്‍ (CIRCLES): SELF EVALUATION TEST SERIES
| MALAYALAM MEDIUM | ENGLISH MEDIUM |
|---|---|
| TEST 1 | TEST 1 |
| TEST 2 | TEST 2 |
| TEST 3 | TEST 3 |
| TEST 4 | TEST 4 |
| TEST 5 | TEST 5 |
| TEST 6 | TEST 6 |
| TEST 7 | TEST 7 |
| TEST 8 | TEST 8 |
Monday, 29 June 2020
എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (30) ഉച്ചക്ക് രണ്ടിന്
Sunday, 14 June 2020
ഗണിതപഠനം വീഡിയോ ട്യുട്ടോറിയലുകള്‍

- Click Here for Video Tutorial for Class X
- Click Here for Video Tutorial for Class IX
Wednesday, 13 May 2020
Study Materials 10th PHYSICS
Monday, 4 May 2020
ഹിന്ദി ബേസിക് ക്ലാസുകൾ

അഞ്ചു മുതൽ പത്ത് വരെയുള്ള കുട്ടികൾക്കായി ഹിന്ദി ബേസിക് ക്ലാസുകൾ
ക്ലാസുകള്‍ വീഡിയോ രൂപത്തില്‍ നാല് ഭാഗങ്ങലിലായി ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും
- Click here for Part 1
- Click here for Part 2
- Click here for Part 3
- Click here for Part 4
Friday, 24 April 2020
എസ് എസ് എല്‍ സി ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റ് - ഫിസിക്സ്
- Click Here to download Physics Revision Test (Chapter 1)
- Click Here to download Physics Revision Test (Chapter 2)
Thursday, 16 April 2020
SSLC Online Revision Tests- Chemistry
Click Here to download Chemistry Revision Test (Chapter 1)
Click Here to download Chemistry Revision Test (Chapter 2&3)
Sunday, 26 January 2020
SSLC IT Model Practical Sample Questions
Click Heree for Circular - STD 8,9 -Annual IT Examination
Friday, 9 August 2019
First Terminal Examniation -Model Question Papers (STD 8.9.10)
Question Papers -STD-X
|
| English |
| Hindi |
| Biology |
| Chemistry |
| Physics |
| Mathematics |
| Social Science |
| Kerala Padavali |
| Adisthana Padavali |
| Question Papers-IX |
| English |
| Hindi |
| Biology |
| Chemistry |
| Physics |
| Mathematics |
| Social Science |
| ART/PET/WE |
| KERALA PADAVALI |
| Question Papers STD-VIII |
| English |
| Hindi |
| Basic Science |
| Social Science |
| Mathematics |
| ART/PET/WE |
| Kerala Padavali |
| First Term Examination Answer Key |
Saturday, 27 July 2019
Hindi Teaching Manuals

Click Here for Teaching Manual for टूटा पहिया (Class 10)
Click Here for Teaching Manual for बंटी (Class 10)
Click Here for Teaching Manual for पक्षी और दीमक (Class9)
Tuesday, 12 March 2019
എസ് എസ് എല്‍ സി പരീക്ഷ 2019 ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
- പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകര്‍ ഒരു മണിക്ക് തന്നെ സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.
- പരീക്ഷാ ചുമതലയുള്ള റൂം ഏതെന്ന് രജിസ്റ്ററില്‍ കണ്ടെത്തി ഒപ്പിടേണ്ടതും ആ റൂമിലേക്കാവശ്യമായ മെയില്‍ അഡീഷണല്‍ ഷീറ്റുകള്‍ ഉള്‍പ്പെട്ട ഫയല്‍ ഏറ്റ് വാങ്ങേണ്ടതുമാണ്
- പരീക്ഷാ ഹാളില്‍ ബന്ധുക്കളാരും പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലറേഷന്‍ ചീഫ് സൂപ്രണ്ടിന് നല്‍കണം
- പരീക്ഷാ ഹാളില്‍ അധ്യാപകരോ അനധ്യാപകരോ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോവരുത്. ഫോണുകള്‍ കൈവശമുള്ളവര്‍ അത് ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കേണ്ടതാണ്.
- 1.30ന് ആദ്യ ബെല്‍ അടിക്കുമ്പോള്‍ അധ്യാപകര്‍ പരീക്ഷാ ഹാളില്‍ എത്തേണ്ടതാണ്.
- വിദ്യാര്‍ഥികളെ ഹാള്‍ടിക്കറ്റുമായി ഒത്ത് നോക്കി അതത് സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ഉറപ്പ് വരുത്തിയതിന് ശേഷം അറ്റന്‍ഡന്‍സ് ഷീറ്റില്‍ അവരുടെ ഒപ്പുകള്‍ വാങ്ങേണ്ടതാണ്
- എല്ലാ കുട്ടികളുടെ കൈവശവും ഹാള്‍ ടിക്കറ്റ് ഉണ്ടെന്നു് ഉറപ്പ് വരുത്തുക.
- മെയിന്‍ ഷീറ്റിലും അഡീഷണല്‍ ഷീറ്റിലും ചീഫ് സൂപ്രണ്ടിന്റെ മോണോഗ്രാം പതിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക

