Showing posts with label ഡി എഡ് പാഠ്യപദ്ധതി. Show all posts
Showing posts with label ഡി എഡ് പാഠ്യപദ്ധതി. Show all posts
Saturday, 16 March 2019
Tuesday, 22 May 2018
Sunday, 14 May 2017
2017- 2019 വര്‍ഷത്തെ ഡി.എഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപനം, അപേക്ഷാഫോമും , സെന്ററുകളുടെ പട്ടിക ചുവടെ
ഡി എഡ് കോഴ്സിന് ഗവ/ എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷ
ഡി എഡ് കോഴ്സിന് സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷ
Friday, 13 May 2016
ഡി എഡ് പാഠ്യപദ്ധതി
പുതിയ ഡി എഡ് പാഠ്യപദ്ധതി,പ്രവര്‍ത്തന മാര്‍ഗരേഖ, അധ്യാപകസഹായി എന്നിവ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാഭ്യാസ മന:ശാസ്ത്രം
വിദ്യാഭ്യാസ
മന:ശാസ്ത്രവുമായി ബന്ധപ്പെട്ട് ടി.ടി.സി.വിദ്യാര്‍ഥികള്‍ക്ക്
ഉപകാരപ്പെടുന്ന ഒരു പേജ് ആരംഭിക്കുന്നു. ഇത് പ്രയോജനപ്പെടുത്തുന്നവര്‍
അവര്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ കമന്റുകളായി ചേര്‍ത്താല്‍ അവയ്ക്കുള്ള
ഉത്തരങ്ങള്‍ നല്‍കാന്‍ ഫാക്കല്‍ട്ടി അംഗങ്ങള്‍ ശ്രമിക്കുന്നതായിരിക്കും
അധ്യായം 1
വിദ്യാഭ്യാസ മന:ശാസ്ത്രത്തിന് ഒരാമുഖം
വിദ്യാഭ്യാസ മന:ശാസ്ത്രത്തിന് ഒരാമുഖം എന്ന ഈ പ്രസന്റേഷന്‍ നോക്കുക
വിദ്യാഭ്യാസ മന:ശാസ്ത്രത്തിന് ഒരാമുഖം
http://en.wikipedia.org/wiki/Structuralism_%28psychology%29
http://www.britannica.com/EBchecked/topic/569652/structuralism
2. ധര്‍മവാദം ( Functionalism )
ജീവികളുടെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ പരിസരവുമായി നന്നായി ഇഴുകിച്ചേരലാണ്. ഇതിനായി മനസ്സ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇത്തരത്തിലുള്ള മനസ്സിന്റെ ധര്‍മങ്ങളാണ് പ്രധാനമെന്ന് ധര്‍മവാദികള്‍ കരുതുന്നു. പഠനം, ഓര്‍മ, പ്രചോദനം, പ്രശ്നാപഗ്രഥനം തുടങ്ങിയവ ഇത്തരം ധര്‍മങ്ങളാണ്. വില്യം ജെയിംസാണ് ധര്‍മവാദത്തിന്റെ പ്രമുഖവക്താവ്. ജോണ്‍ ഡ്യൂയിയെയും ധര്‍മവാദിയായി കണക്കാക്കാം.
വ്യത്യസ്ത മന:ശാസ്ത്രസിദ്ധാന്തങ്ങള്‍
1. ഘടനാവാദം (Structuralism)
വില്യം
വുണ്ടിന്റെ ആശയങ്ങളില്‍ നിന്ന് തുടങ്ങി. വുണ്ടിന്റെ ശിഷ്യനായ എഡ്വേര്‍ഡ്
ടിച്ച്നറാണ് പ്രധാന വക്താവ്. മനുഷ്യമനസ്സിനെ ഘടകങ്ങളായി
വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ് മന:ശാസ്ത്രത്തില്‍
പഠിക്കേണ്ടതെന്നും ഇവര്‍ കരുതി. മനസ്സിനെ സംവേദനങ്ങളായും ആശയങ്ങളായും
വികാരങ്ങളായുമൊക്കെ ഇഴപിരിക്കാമെന്ന് ഇവര്‍ വാദിച്ചു. ഇങ്ങനെ മനസ്സിന്റെ
ഘടകങ്ങളെ വേര്‍തിരിച്ചറിയാന്‍ അന്തര്‍ദര്‍ശനം എന്ന രീതിയെയും അവര്‍
ആശ്രയിച്ചു. എന്നാല്‍ രസതന്ത്രത്തില്‍ ഒരു സംയുക്തത്തെ ഘടകമൂലകങ്ങളാക്കി
വിഭജിക്കും പോലെ മനസ്സിനെ വേര്‍തിരിക്കാനാവില്ലെന്ന് മറ്റു പലരും വാദിച്ചു.
പ്രത്യേകിച്ചും വില്യം ജെയിംസിനെ പോലുള്ള ധര്‍മവാദികള്‍.http://en.wikipedia.org/wiki/Structuralism_%28psychology%29
http://www.britannica.com/EBchecked/topic/569652/structuralism
2. ധര്‍മവാദം ( Functionalism )
ജീവികളുടെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ പരിസരവുമായി നന്നായി ഇഴുകിച്ചേരലാണ്. ഇതിനായി മനസ്സ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇത്തരത്തിലുള്ള മനസ്സിന്റെ ധര്‍മങ്ങളാണ് പ്രധാനമെന്ന് ധര്‍മവാദികള്‍ കരുതുന്നു. പഠനം, ഓര്‍മ, പ്രചോദനം, പ്രശ്നാപഗ്രഥനം തുടങ്ങിയവ ഇത്തരം ധര്‍മങ്ങളാണ്. വില്യം ജെയിംസാണ് ധര്‍മവാദത്തിന്റെ പ്രമുഖവക്താവ്. ജോണ്‍ ഡ്യൂയിയെയും ധര്‍മവാദിയായി കണക്കാക്കാം.
Subscribe to:
Posts (Atom)