Wednesday 19 July 2023

ചാന്ദ്ര ദിനം ക്വിസ് 2023

 

ചാന്ദ്ര ദിനം ക്വിസ് 2023

തയാറാക്കി അയച്ചു തന്നത്

ശ്രീമതി. തസ്നിം ഖദീജ. എം, ജി.എല്‍.പി.എസ് കാരാട്,  മലപ്പുറം ജില്ല)

Thursday 6 July 2023

ഡി.എൽ.എഡ് കോഴ്സുകൾ



2023-25 അധ്യയന വർഷം ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ,[TTC] (ഡി.എൽ.എഡ്) ജനറൽ വിഭാഗം പ്രവേശനത്തിനായി സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് സ്ഥാപനങ്ങളിലേക്കും, ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (ഡി.എൽ.എഡ്) ഹിന്ദി അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഗവൺമെന്റ് അൺ എയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.

 അപേക്ഷ ഫോമിന്റെ മാതൃകയും വിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലും https://www.education.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്. ഹിന്ദി അറബിക്, ഉറുദു, സംസ്കൃതം എന്നി ഭാഷാ കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷകൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലും ഡി.എൽ.എഡ് ജനറൽ വിഭാഗം പ്രവേശനത്തിനുള്ള അപേക്ഷകൾ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലും നൽകണം.

 അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20 വൈകുന്നേരം അഞ്ചു മണി.

Sunday 2 July 2023

നാലാം ക്ലാസിലെ മലയാളം അമൃതം പാഠഭാഗത്തിലെ നോട്ട്

 

വെണ്ണക്കണ്ണൻ

സ്നേഹം താൻ ശക്തി

കുടയില്ലാത്തവർ

ബഷീ‍ർ ക്യതികൾ

ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനമാണ് ജൂലായ് അഞ്ച് അദ്ദേഹത്തിൻ്റെ പ്രധാന കൃതികളുടെ ലഘു വിവരണം തയ്യാറാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി