Tuesday 31 December 2019

MISSION 20/20 LSS MODEL EXAMINATION -1

ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി തയ്യാറാക്കിയ ഏറ്റവും പുതിയ മാതൃകാ ചോദ്യപേപ്പർ

പ്രിയ അധ്യാപക സുഹൃത്തുക്കളെ ..

2020 ഫെബ്രുവരി 29 ന് നടക്കുന്ന L S S പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി, ജൂൺ  മുതൽ ഡിസംബർ വരെയുള്ള പാഠഭാഗങ്ങളെയും പൊതു വിജ്ഞാന മേഖലകളേയും  ഉൾപ്പെടുത്തി തയ്യാറാക്കിയ ഏറ്റവും പുതിയ മാതൃകാ ചോദ്യപേപ്പറുകൾ
PAPER 1          PAPER 2 

ഒരു കാരണവശാലും ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യരുത്. ( 2 / 1/ 2020 വൈകിട്ട് 5 മണിക്ക് ശേഷം ഷെയർ ചെയ്യാം )

റിസോഴ്സ് ടീം
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി
9446762687

Sunday 15 December 2019

GPF Temporary Advance Online Application & Bill Preparation

GPF Temporary Advance Application എങ്ങനെ സ്പാര്‍ക്കില്‍ നല്‍കാം ..Salary Matters -Provident Fund (PF )-GPF Temporary Advance Application എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക 

തുറന്നു വന്ന പേജില്‍ Employee യെ സെലക്ട്‌ ചെയ്യാം

എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷാ സഹായി

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും,   ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച്  2017 നടത്തിയ  മോഡല്‍ പരീക്ഷയുടെ ചോദ്യവും ഉത്തര സൂചികയും ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

 LSS




USS QUESTIONS
SET 2




MISSION 20/20 USS EXAM EXAM ORIENTATION

 2017 ൽ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ അക്കാദമിക പിന്തുണയോടെ മെൻഡേഴ്സ് കേരള നടത്തിയ
MODEL EXAM QUESTIONS

SET  A

Repost

Friday 6 December 2019

LITTLE SCHOLAR- a Resource material for the preparation of scholarship examination at primary level

GOVT ORDERS & CIRCULARS

Sunday 1 December 2019

FIRST TERM EXAM TIME TABLE 2019-20

Second Term Examination: Model Question Papers - STD I To 10

Second  Term Model Examination Question Papers (all subjects) for Standard -I to VII. Download Question Papers from download link.

LSS EXAM 2019 QUESTIONS AND ANSWER KEY

E-PAN How to Apply

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും വിവിധ പണമിടപാടുകള്‍ നടത്താനും  ഇപ്പോള്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍)ഇല്ലാതെ കഴിയില്ല.
നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകളോടൊപ്പം നല്‍കിയാല്‍ 15 ദിവസംവരെയെടുത്താണ് ഇതുവരെ പാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊന്നും ആവശ്യമില്ല. തത്സമയം ആദായ നികുതി വകുപ്പില്‍നിന്ന് ഇ-പാന്‍ ലഭിക്കും.
ഡിജിറ്റല്‍ ഒപ്പോടുകൂടി ഇലക്ട്രോണിക് ഫോര്‍മാറ്റിലാണ് അപേക്ഷിച്ച അപ്പോള്‍തന്നെ പാന്‍ നല്‍കുന്നത്. അപേക്ഷകന് ആധാറോ അല്ലെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചറോ ആവശ്യമാണെന്നുമാത്രം. 

എങ്ങനെ അപേക്ഷിക്കും?
https://www.pan.utiitsl.com/PAN/newA.do-ലിങ്ക് വഴിയാണ് പാന്‍ ലഭിക്കാന്‍ അപേക്ഷിക്കേണ്ടത്. ലിങ്ക് തുറന്നാല്‍ അപ്ലൈ ഫോര്‍ ന്യൂ പാന്‍ കാര്‍ഡ്(ഫോം 40എ)-എന്നെഴുതിയിടത്ത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഡിജിറ്റല്‍ മോഡ്-തിരഞ്ഞെടുക്കാം.

Finance Department TR-59C bill for submission of all claims relating to deceased employees- Approved



സർവ്വീസിലിരിക്കെ മരണപ്പെട്ട ജീവനക്കാരുടെ  അവകാശികൾക്കായുള്ള claims ( പ്രൊവിഡന്റ് ഫണ്ട്, അവസാന മാസത്തെ ശമ്പളം, കുടിശ്ശികകൾ, യാത്രാബത്ത തുടങ്ങിയവ) ഇനി മുതൽ SPARK ൽ 59 C വഴി ,ഉത്തരവ് ഡൌണ്‍ലോഡ്സില്‍:.....
Downloads
Finance Department TR-59C bill for submission of all claims relating to deceased employees- Approved - Order