ഈ സാമ്പത്തികവര്‍ഷത്തെ ആദായനികുതി അടയ്ക്കാൻ ഫെബ്രുവരി മാസശമ്പളം വരെയുള്ള
സമയമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റിലും OLD REGIME, NEW REGIME എന്നിങ്ങനെ രണ്ട് സ്കീമുകള്‍ ഉണ്ടായിരിക്കും. അതില്‍ നിങ്ങള്‍ക്ക് ഗുണകരമായത് തെരഞ്ഞെടുക്കാം.
ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സഹായകരമായ Easytax സോഫ്റ്റ്‌വെയർ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രീ ടി കെ സുധീര്‍കുമാര്‍ സാറും ശ്രീ എന്‍ രാജന്‍ സാറും ചേര്‍ന്നാണ്. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുമെങ്കിലും പ്രിന്റ് കിട്ടാന്‍ പ്രയാസമായതിനാല്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. ബ്ലോഗുമായി ഇത് പങ്ക് വെച്ച സുധീര്‍കുമാര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to download EasyTax 2021-22
plese send us the software for prepare anticipatory income tax for the year 2018-19
ReplyDeleteThanks For Sharing Great Post. I really appreciate it. Keep it up
ReplyDeleteAdvanced diploma in commerce financial accounting