* ഒഡീഷ രൂപീകരിച്ചത് 1950 ജനുവരി 26
* തലസ്ഥാനം - ഭുവനേശ്വർ
* ഭാഷ - ഒഡിയ, സന്താളി
* ഡാൻസ് - ഒഡീസി, ഛൗ, ബഹാകവാഡ, ദന്താനതൈ
* നദികൾ - മഹാനദി, ഇന്ദ്രാവതി, വൈതരണി, സിലരു
* പ്രാചീന കാലത്ത് കലിംഗം, ഉത് കലം എന്നീ പേരുകളിൽ അറിയപ്പെട്ടു.
* ഇന്ത്യയുടെ ആത്മാവ് എന്ന് പരസ്യ വാചകമുള്ള ഇന്ത്യൻ സംസ്ഥാനം
* ഒറീസയുടെ സുവർണ്ണകാലഘട്ടം എന്ന് അറിയപ്പെടുന്നത് ഗംഗാ രാജവംശ ഭരണ കാലഘട്ടം.
* ഒറീസ്സയുടെ പേര് ഒഡീഷ എന്നാക്കിയത് 2010 നവംബർ 9
* പ്രാവിനെ തപാൽ സംവിധാനത്തിന് ഉപയോഗിച്ചരുന്ന സംസ്ഥാനം
* കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം - കട്ടക്ക്