പട്ടികജാതി/വര്‍ഗ്ഗ
വികസന വകുപ്പിന്‍റെ എല്ലാ വിദ്യാഭ്യാസ പദ്ധതികളും ഓണ്‍ലൈന്‍ ആയി
നടപ്പിലാക്കുന്നതിന് വേണ്ടി പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആയ e-grants
3.0 നിലവില്‍ വന്നു .പ്രീ മെട്രിക് വിദ്യാഭ്യാസ പദ്ധതികള്‍ 2018-19
അദ്ധ്യയന വര്‍ഷം മുതല്‍ പൂര്‍ണ്ണമായും e-grants 3.0 സോഫ്റ്റ്‌വെയര്‍ മുഖേന
നടപ്പിലാക്കേണ്ടതുണ്ട് .e-grants ഏകജാലക സംവിധാനം വഴി വിവിധ വിദ്യാഭ്യാസ
സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായവിരിലേക്ക് നല്‍കുന്നതിന് ലഘു നടപടിക്രമങ്ങള്‍
പാലിക്കണം .കൂടുതല്‍ അറിവിലേക്കായി ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്ന Help
File ഉപയോഗിക്കാം.
Downloads
|
E-Grantz 3.0 for Pre -Matric Scholarships ( LPS/UPS/HS )- Help File |
E-Grantz 3.0 for Post Matric Scholarships -Help File |
E-Grantz 3.0 Portal |
SC Category List |
ST Category List |
No comments:
Post a Comment