Showing posts with label ശാസ്ത്ര പരീക്ഷണങ്ങള്‍. Show all posts
Showing posts with label ശാസ്ത്ര പരീക്ഷണങ്ങള്‍. Show all posts

Wednesday, 23 May 2018

പ്രവേശനോത്സവത്തിന് ഉപയോഗിക്കാവുന്ന ചില ശാസ്ത്ര മാജിക്കുകൾ.

ആർക്കും നിഷ്പ്രയാസം ചെയ്യാവുന്നതും എന്നാൽ ഏറെ ആകർഷണീയവുമാണ് ഈ ശാസ്ത്ര മാജിക്ക്. ഇത് സയൻസ് ക്ലബ്ബ്, സ്കൂൾ സ്ക്കൂൾ വാർഷികം, പ്രവേശനോത്സവം തുടങ്ങിയ വേദികളിൽ അവതരിപ്പിക്കാം.

 

Chemical Magic -3, Improvised science experiment രസതന്ത്ര മാജിക് 3

 
Chemical Magic - 2 Improvised science experiment രസതന്ത്ര മാജിക്‌ - 2