Showing posts with label Noon Meal. Show all posts
Showing posts with label Noon Meal. Show all posts

Tuesday, 31 May 2022

NOON MEAL 2022-23

ഈ വര്‍ഷത്തെ നൂണ്‍ മീല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എ.ഇ.ഒ/ ഡി.ഇ.ഒ  എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ട  ഫോമുകള്‍,  നൂണ്‍ മീല്‍ ചാര്‍ജ് വഹിക്കുന്നവര്‍ക്ക് സഹായകകരമായ മറ്റു  ഫയലുകള്‍ പ്രസിദ്ധീകരിക്കുന്നു.


 

 
 
 
 
NMP KIT ACQUITTANCE EXCEL FILE
 

Friday, 5 November 2021

MID DAY MEAL 2021-22

ഈ വര്‍ഷത്തെ നൂണ്‍ മീല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എ.ഇ.ഒ/ ഡി.ഇ.ഒ  എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ട  ഫോമുകള്‍,  നൂണ്‍ മീല്‍ ചാര്‍ജ് വഹിക്കുന്നവര്‍ക്ക് സഹായകകരമായ മറ്റു  ഫയലുകള്‍ പ്രസിദ്ധീകരിക്കുന്നു

web site login


 

Saturday, 11 July 2020

ഫുഡ്‌ കിറ്റ് എൻട്രി സംബന്ധിച്ച്

എം.ഡി.എം  സൈറ്റിൽ  Food security  allowance  എന്ന  ഒരു  ഓപ്ഷൻ  ഉണ്ട്  

ഇതിൽ  ക്ലിക്ക്  ചെയ്താൽ  stock entry,  Kit  distribution  കാണാം 

അതിൽ  stock  entry  ക്ലിക്ക്  ചെയ്തു  കിറ്റ്  ലഭിച്ച  date,  kit type,  quantity  etc  തുടങ്ങിയവ  enter  ചെയ്യണം  

തുടർന്ന് Kit distribution  ക്ലിക്ക്  ചെയ്തു 
വിതരണം  നടത്തിയ  date,  
കിറ്റ്  type  enter  ചെയ്തു  സേവ്  ചെയ്യുക

Saturday, 4 July 2020

NOON MEAL PROGRAMME - SOFT WARE UPDATION 2020-21

ഈ വര്‍ഷത്തെ നൂണ്‍ മീല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധപ്പെട്ട എ.ഇ.ഒ/ ഡി.ഇ.ഒ  യില്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ഫോമുകള്‍/മറ്റു സഹായക ഫയലുകള്‍ പ്രസിദ്ധീകരിക്കുന്നു.




Tuesday, 4 June 2019

NOON MEAL SCHEME 2019-20

Saturday, 17 November 2018

Kerala Noon Meal Software

Noon Meal Software OK
app.keralamdms.com പ്രശ്നങ്ങളൊക്കെ പരിഹരിച്ചതായി കാണുന്നു.
  • Cook Attendance ഒഴിവാക്കി. കുട്ടിയ്ക്ക് ഭക്ഷണം കൊടുത്താൽ Cook ഹാജരായി എന്നർത്ഥം.
  •  K2 Form, NMP-1 ഇവയുടെ downloading പ്രശ്നം തീർന്നു. Click ചെയ്താൽ ഉടൻ കിട്ടുന്നുണ്ട്.
  • Menu ഉൾപ്പെടുത്താൻ എളുപ്പം. ബോക്സിൽ ടിക്ക് കൊടുത്ത് സേവ് ചെയ്യാം.
  • Account ആണ് പൂർണ്ണമാകാത്തത്. DPI യിൽ നിന്നും Noon Meal Account ലേയ്ക്ക്   വരുന്ന പണം Autopost ആയി Software ൽ എത്തും. നാം enter ചെയ്യേണ്ടതില്ല. പക്ഷേ ഇത് പ്രവർത്തന സജ്ജമായിട്ടില്ല. എന്നാൽ 1.6.18 ലെ Opening Balance സെറ്റ് ചെയ്യാം. ഈ തുക കൂടുതലുള്ളവർക്ക് Accounts ലെ എല്ലാ കാര്യങ്ങളും ചെയ്യാം. എന്നാൽ ഈ തുക കുറവാണെങ്കിൽ കഴിയില്ല. Autopost ആ കുന്നതു വരെ കാത്തിരിക്കണം.
Accounts - Vouchers എന്ന ഭാഗത്ത് 3 കാര്യങ്ങൾ 

1. Bank Transaction
ബാങ്കിൽ നിന്നും പണം പിൻവലിക്കുമ്പോഴും ബാങ്കിലേക്ക് പണം അടയ്ക്കുമ്പോഴും ഇതുപയോഗിക്കാം.
 (ബാങ്കിലേക്ക് പണം അടയ്ക്കുന്നത് rare case. ഉദാ: ഓഡിറ്റ് ഒബ്ജക്ഷൻ)
പണം പിൻവലിക്കുമ്പോൾ 

Thursday, 20 September 2018

Friday, 22 June 2018

Noon Feeding Planner software for 2018-19 Version 1.6.


     

Sudheer Kumar T K.
Headmaster,
K C A L P School Eramangalam
Eramangalam P O
Kozhikode Dt.
E mail    :    sudeeeertk@gmail.com
Visit    :    http://www.primaryhm.blogspot.in
Phone    :    9495050552
       

Tuesday, 20 June 2017

NOON MEAL


 കുട്ടികളുടെ എണ്ണവും മറ്റു അത്യവശ്യ വിവരങ്ങളും കൊടുത്തു കഴിഞ്ഞാൽ മിനുറ്റുകൾ കൊണ്ട്  
Consolidated Noon feeding Attendance Register
Nmp New
New K2
Noon Feeding Account Register
 Expenditure Statement
Details of Contigent charges  

https://drive.google.com/file/d/0B_1hOUmDIPEON3I4QndxLWMzNms/view?usp=sharing
തുടങ്ങിയവ തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സാധിക്കുന്ന TK Sudheer kumar സർ തയ്യാറാക്കിയ നൂൺ മീൽ സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

Tuesday, 13 June 2017

ഉച്ചഭക്ഷണ പദ്ധതി- ഡെയ്ലി ഡേറ്റ - എൻറർ ചെയ്യുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറങ്ങി.


എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
പ്രസ്തുത  സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും  വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
  

Wednesday, 8 March 2017

Charts in Mid Day Meal matter-VERY URGENT

എല്ലാ പ്രഥമാധ്യാപകരും  മിഡ് ഡേ  മീലുമായി ബന്ധപ്പെട്ട്  അടിയന്തിരമായി തയാറാക്കി നല്‍കേണ്ട പെര്‍ഫോമ (editable word file)
https://drive.google.com/file/d/0B_1hOUmDIPEORm9rM3E0V2tsS1hYYjd2VFZDdklDaEhBcEJr/view?usp=sharing