ഓരോ
വിദ്യാര്‍ത്ഥിയുടെയും നൈസര്‍ഗികമായ കഴിവുകളും അഭിരുചികളും
വികസിപ്പിച്ചെട്ടുത്ത് അവരെ മികവിലേക്കുയര്‍ത്തുവാന്‍ സാധിച്ചാലെ
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ണമാകൂ. പഠനപ്രയാസം നേരിടുന്ന ഓരൊ
കുട്ടിയ്ക്കൂം അവര്‍ക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങള്‍ നല്‍കേണ്ടതുണ്ട്.
ഈ ലക്ഷ്യം മുന്‍ നിര്‍ത്തി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രദ്ധ
"SRADHA" - HS,UP & LP MODULE
LP SECTION
UP SECTION
HS SECTION
DOWNLOADS
- CIRCULAR LATEST (INSTRUCTIONS TO 2019-20)
- NEW MARGA REKHA published on5.11.2018
- STUDENT PROFILE SAMPLE
Good&informative forteachers.
ReplyDelete