സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരുടെ 2019-20 ലെ
പൊതുസ്ഥലംമാറ്റത്തിന് അപേക്ഷകൾ ഓൺലൈനായി ഈ മാസം 22 മുതൽ സ്വീകരിക്കുമെന്ന്
ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Showing posts with label HSE. Show all posts
Showing posts with label HSE. Show all posts
Tuesday, 5 March 2019
ഹയർസെക്കൻഡറി: പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റം മാനദണ്ഡം വീണ്ടും പരിഷ്കരിച്ചു
ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ
ഭേദഗതി വരുത്തി സർക്കാർ ഉത്തരവായി. സ്ഥലംമാറ്റം സംബന്ധിച്ച പരാതി ഉയർന്ന
സാഹചര്യത്തിലാണ് 2017 ൽ ഭേദഗതിചെയ്ത മാനദണ്ഡം ഉന്നതതല സമിതിയുടെ ശുപാർശയിൽ
വീണ്ടും പരിഷ്കരിച്ചത്. ഈവർഷത്തെ സ്ഥലംമാറ്റ അപേക്ഷ 22മുതൽ ഏപ്രിൽ 10 വരെ
ഓൺലൈനായി നൽകാം.
പുതുക്കിയ
മാനദണ്ഡപ്രകാരം ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിന് മുമ്പ്
പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം നടത്തണം. പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം
കാരണം ഏതെങ്കിലും അധ്യാപകന് സ്കൂൾ മാറ്റം അനിവാര്യമായി ജില്ലയിൽ അതേ
വിഷയത്തിൽ ഔട്ട് സ്റ്റേഷൻ സർവീസ് ഏറ്റവും കുറഞ്ഞ ഹയർസെക്കൻഡറി സ്കൂൾ
അധ്യാപകനെ മാറ്റി
Monday, 7 May 2018
Higher Secondary Plus One Single Window Admission

post courtesy: ghsmuttom
എസ്.എസ്.എൽ.സി
ഫലപ്രഖ്യാപനത്തിനു ശേഷം ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന പ്രക്രിയ
ആരംഭിക്കുന്നു. കേരളത്തിലെ സർക്കാർ / എയ്ഡഡ് / അൺ എയിഡഡ് ഹയർ സെക്കൻഡറി
സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനം നടപ്പിലാക്കുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഹയർസെക്കന്ററി പ്രവേശന പ്രക്രിയ ലളിതവും
ഫലപ്രദവുമായ രീതിയിലാണ്.
ഏകജാലക സംവിധാനം വഴി ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടാനുള്ള യോഗ്യത എന്താണ്?
SSLC യോ മറ്റ് പരീക്ഷാ ബോര്‍ഡുകള്‍ നടത്തിയ തുല്യമായ പരീക്ഷയോ വിജയിച്ചിട്ടുള്ളവര്‍ക്ക് ഏകജാലക പ്രവേശനത്തിനായി അപേക്ഷിക്കാം.
CBSE സിലബസ്സില്‍ നിന്നും വരുന്നവര്‍ CBSE ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ പങ്കെടുത്തവരായിരിക്കണം. സ്കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങനെ?
അപേക്ഷ നല്‍കുന്നത് ഓണ്‍ലൈന്‍ രീതിയിലാണ്. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെ അഡ്മിഷന്‍
ഏകജാലക സംവിധാനം വഴി ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടാനുള്ള യോഗ്യത എന്താണ്?
SSLC യോ മറ്റ് പരീക്ഷാ ബോര്‍ഡുകള്‍ നടത്തിയ തുല്യമായ പരീക്ഷയോ വിജയിച്ചിട്ടുള്ളവര്‍ക്ക് ഏകജാലക പ്രവേശനത്തിനായി അപേക്ഷിക്കാം.
CBSE സിലബസ്സില്‍ നിന്നും വരുന്നവര്‍ CBSE ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ പങ്കെടുത്തവരായിരിക്കണം. സ്കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങനെ?
അപേക്ഷ നല്‍കുന്നത് ഓണ്‍ലൈന്‍ രീതിയിലാണ്. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെ അഡ്മിഷന്‍
Saturday, 6 May 2017
PLUS ONE അപേക്ഷ നൽകും മുമ്പ് ശ്രദ്ധിക്കുക
1. പ്രത്യേക ഗ്രൂപ്പിനാണോ സ്‌കൂളിനാണോ മുന്‍ഗണന എന്ന്
തീരുമാനിക്കുക. മുൻഗണനാക്രമത്തിൽ സ്കൂൾ കോഡ്, കോമ്പിനേഷൻ കോഡ് ലിസ്റ്റ്
തയ്യാറാക്കുക.
2. വെയിറ്റേജ് പോയിന്റുകൾ ഏതെന്നു ഉറപ്പു വരുത്തുക. ക്ലബ്ബ്
നീന്തൽ തുടങ്ങി സർട്ടിഫിക്കറ്റുകൾ കൈവശം നേടുക. അവയുടെ കോപ്പികൾ മാത്രം
അപേക്ഷയുടെ കൂടെ കൊടുക്കുക. ഒറിജിനൽ ഇൻ്റർവ്യൂവിൻ്റെ സമയത്ത് ഹാജരാക്കിയാൽ
മതി.
3. അതിനു ശേഷം മാത്രം ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യുക.
4. SSLC നമ്പർ, Religion Caste, പഞ്ചായത്ത്, താലൂക്ക്, പഠിച്ച സ്‌കൂളിന്റെ പ്ലസ് ടു കോഡ്, വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ തുടങ്ങി അപേക്ഷയിലെ വിവരങ്ങൾ പൂരിപ്പിക്കുക.
5. ആവശ്യമുള്ള എല്ലാ സ്‌കൂളുകളും കോഴ്‌സുകളും ചേർത്തി എന്ന്
ഉറപ്പുവരുത്തിയ ശേഷം മാത്രം ( അക്ഷയ, കഫെ ആണെങ്കിലും ഉത്തരവാദിത്തം
വിദ്യാർത്ഥിക്ക് ) ഫൈനൽ സബ്മിറ്റ് നൽകുക.
- ശേഷം ലഭിക്കുന്ന അപേക്ഷ നമ്പർ കുറിച്ച് വെക്കുക.
- പ്രിന്റ്, 25 ഫീസ്, സ്കൂളിൽ സമർപ്പിച്ചു റെസിപ്റ്റ വാങ്ങുക.
- Payment method Cash at School
- 3 ഗ്രൂപ്പ് , 45 Subject Combinations
- ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം.
- തെറ്റായ അപേക്ഷ നിരസിക്കപ്പെടും. തെറ്റ് പറ്റിയാൽ തിരുത്താം.
Last date
22-05-2017
Trial allot
29-05-2017
First allot
5-06-2017
First allot
Class start
14-06-2017
ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം മേയ് എട്ട് മുതല്‍
ഏകജാലക
സംവിധാനത്തിലൂടെ ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍
ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുളളള സൗകര്യം മേയ് എട്ടിന് ഉച്ചയ്ക്കുശേഷം
അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാകും.
ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും
അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ്
ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുന്നതിനുളള അവസാന
തീയതി മേയ് 22 ആണ്. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം
ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ
പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച സ്‌കൂള്‍
പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍
അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കമ്പ്യൂട്ടര്‍
ലാബ്/ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍
സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്ലസ്‌വണ്‍ പ്രവേശനം ഫോക്കസ് പോയിന്റുകള്‍ മേയ് എട്ടിന് തുടങ്ങും
Subscribe to:
Posts (Atom)