Showing posts with label NuMATHS. Show all posts
Showing posts with label NuMATHS. Show all posts

Thursday, 17 January 2019

ന്യൂമാറ്റ്‌സ്- സമഗ്ര ചോദ്യശേഖരം

സമഗ്രയില്‍ പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും ചോദ്യശേഖരങ്ങളെപി ഡി എഫ് രൂപത്തില്‍ ശേഖരിച്ച് തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍കുന്നു് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്

Click Here to Download Samagra Question Bank Mathematics(Mal Medium)
Click Here to Download Samagra Question Bank Mathematics(Eng Medium)
Click Here to Download Samagra Question Bank Social Science I
Click Here to Download Samagra Question Bank Social Science II
Click Here to Download Samagra Question Bank English
Click Here to Download Samagra Question Bank Physics
Click Here to Download Samagra Question Bank Chemistry
Click Here to Download Samagra Question Bank Biology
Click Here to Download Samagra Question Bank Malayalam AT
Click Here to Download Samagra Question Bank Malayalam BT
Click Here to Download Samagra Question Bank Hindi
courtesy: ghsmuttom

ന്യൂമാറ്റ്‌സ്-സംസ്ഥാനതല അഭിരുചി പരീക്ഷ 19 ന്

സ്്കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് എസ്.സി.ഇ.ആർ.ടി നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് പദ്ധതിയുടെ സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 19 ന് രാവിലെ 10.30 മുതൽ 11.30 വരെ ജില്ലാ കേന്ദ്രങ്ങളിൽ നടത്തും.

തിരുവനന്തപുരം- ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ്. പട്ടം.
കൊല്ലം- ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസ്. കൊല്ലം.
പത്തനംതിട്ട- ഗവൺമെന്റ് എച്ച്.എസ്.എസ്. പത്തനംതിട്ട.
ആലപ്പുഴ- ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ്. ആലപ്പുഴ.
കോട്ടയം - ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. കോട്ടയം.
ഇടുക്കി- ജി.വി.എച്ച്.എസ്.എസ്. തൊടുപുഴ.
എറണാകുളം- ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. ആലുവ.
തൃശൂർ- കാൾഡിയൻ സിറിയൻ എച്ച്.എസ്.എസ്. തൃശൂർ.
പാലക്കാട്- ബി.ഇ.എം. എച്ച്.എസ്.എസ്. പാലക്കാട്.
മലപ്പുറം- ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം.
കോഴിക്കോട്- ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസ്. മാനാഞ്ചിറ.
വയനാട്- ജി.എച്ച്.എസ്.എസ്. കണിയാംപെറ്റ.
കണ്ണൂർ- തലശ്ശേരി ബ്രണ്ണൻ മോഡൽ എച്ച്.എസ്.എസ്.
കാസർഗോഡ്- ജി.എച്ച്.എസ്.എസ്.കാസർഗോഡ് എന്നിവയാണ് കേന്ദ്രങ്ങൾ.

Friday, 13 May 2016

NuMATS

  Courtesy : DIET Thiruvananthapuram