ഈ വർഷത്തെ അർധ വാർഷിക പരീക്ഷ 8,9,10 ക്ലാസ്സുകളിൽ ഡിസംബർ 13 മുതൽ 21 വരെയും..... എൽ.പി-യു.പി ക്ലാസ്സുകളിൽ ഡിസംബർ 14 മുതൽ 21 വരെയും നടക്കും....മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലേത് 2018 ജനുവരി 15 മുതൽ 22 വരെയായിക്കും..... ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2018 മാർച്ച് 7 ന് ആരംഭിച്ച് 26 ന് അവസാനിക്കും....ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 2 വരെയായിരിക്കും.... എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 ന് തുടങ്ങി 21 ന് അവസാനിക്കും.... K TET 2017-18 നിയമനം ലഭിച്ചവരെ '18 മാർച്ച് വരെ ഒഴിവാക്കാൻ തീരുമാനം കൈക്കൊള്ളും.

UP SECTION READING MATERIALS & WORK SHEETS


Work Experience HB for Teachers()


Anitharam (PDF 2.87Mb)
A Collection of success stories and innovative practices from the schools in the District.

ഭാഷയിലെ അടിസ്ഥാന ശേഷികൾ നേടുന്നതിൽ പ്രശ്നം നേരിടുന്ന കുട്ടികൽക്കുള്ള സാക്ഷരം വര്‍ക്ക് ഷീറ്റിന് താഴെ ക്ലിക്ക് ചെയ്യൂ
Science Material for LP UP  students -Utholakam-From DIET,Thrissur (623)
(ശാസ്ത്രപഠനത്തിൽ കുട്ടികളെ സഹായിക്കുന്ന 51 പരീക്ഷണങ്ങൾ അവയുടെ രൂപകല്പന, നിർമ്മാണ സാധനങ്ങൾ)
Vijayabheri Teaching Learning Materials for IVth and VIIth Std Malayalam,Maths and English
 Remedial Teaching Material for English std 7 
 Hand Book for Mathematics Teachers of UP Schools

6 comments:

  1. English worksheets for backward students (fifth standard) are urgently needed. Will be So grateful if you provide that..

    ReplyDelete
  2. Please provide text book for tamil 1-10 all books

    ReplyDelete
  3. Please provide ITfor std 10

    ReplyDelete