തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ 2 വർഷകാലമായി വിദ്യാഭ്യാസ രംഗത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വാട്സ് അപ്പ് ഗ്രൂപ്പ് ആണ് MENTORS KERALA. ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ 5000 ല്‍ അധികം അംഗങ്ങള്‍ വിവിധ ഗ്രൂപ്പുകളിലായി സജീവമായിട്ടുണ്ട് ...... വിദ്യഭ്യാസ രംഗത്തെ വാര്‍ത്തകള്‍ അപ്പപോള്‍ തന്നെ അധ്യാപകരുടെ മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയ ഈ ഗ്രൂപ്പ് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള അധ്യാപകരുടെ വലിയ കൂട്ടായ്മയാണ് .
വിദ്യാഭ്യാസ ചര്‍ച്ചകള്‍, ക്വിസ് ,വിനോദങ്ങള്‍ ,വാര്‍ത്തകള്‍ ഇങ്ങനെ ഒരുപാടു മേഖലകളില്‍ ഈ ഗ്രൂപ്പ് കടന്നു ചെല്ലുന്നു. ക്ലാസ് മുറിയിൽ നമ്മുടെ അധ്യാപകരെ അധ്യാപനത്തിൽ സഹായിക്കുന്നതിനായി ONLINE SUPPORT MISSION (OSM) ക്ലാസ് പ്രവർത്തനങ്ങൾ, ടീച്ചിംഗ് മാന്വത്സ്, ഐ.സി.റ്റി ഇൻപുറ്റ്സ് എന്നിവ പരമാവധി ശേഖരിച്ച് യഥാസമയം ലഭ്യമാക്കുന്നു. ഒപ്പം അധ്യാപനത്തെ സഹായിക്കുന്ന വായനാ സമഗ്രികൾ, നൂറുകണക്കിന് വർക്ക് ഷീറ്റുകൾ, പഠന തന്ത്രങ്ങൾ, വിദ്യാഭ്യാസ വർത്തകൾ, സർക്കാർ ഉത്തരവുകൾ എന്നിങ്ങനെ പോകുന്നു. മെച്ചപ്പെട്ട പഠന ഉപാധികൾ കൈവശമുള്ളവർ അയച്ചു തരിക (mentorskerala@gmail.com, whatsapp 9446109234) അവ നിങ്ങളുടെ പേരിൽ പ്രസിദ്ധീകരിക്കും
വിദ്യാഭ്യാസ ചര്‍ച്ചകള്‍, ക്വിസ് ,വിനോദങ്ങള്‍ ,വാര്‍ത്തകള്‍ ഇങ്ങനെ ഒരുപാടു മേഖലകളില്‍ ഈ ഗ്രൂപ്പ് കടന്നു ചെല്ലുന്നു. ക്ലാസ് മുറിയിൽ നമ്മുടെ അധ്യാപകരെ അധ്യാപനത്തിൽ സഹായിക്കുന്നതിനായി ONLINE SUPPORT MISSION (OSM) ക്ലാസ് പ്രവർത്തനങ്ങൾ, ടീച്ചിംഗ് മാന്വത്സ്, ഐ.സി.റ്റി ഇൻപുറ്റ്സ് എന്നിവ പരമാവധി ശേഖരിച്ച് യഥാസമയം ലഭ്യമാക്കുന്നു. ഒപ്പം അധ്യാപനത്തെ സഹായിക്കുന്ന വായനാ സമഗ്രികൾ, നൂറുകണക്കിന് വർക്ക് ഷീറ്റുകൾ, പഠന തന്ത്രങ്ങൾ, വിദ്യാഭ്യാസ വർത്തകൾ, സർക്കാർ ഉത്തരവുകൾ എന്നിങ്ങനെ പോകുന്നു. മെച്ചപ്പെട്ട പഠന ഉപാധികൾ കൈവശമുള്ളവർ അയച്ചു തരിക (mentorskerala@gmail.com, whatsapp 9446109234) അവ നിങ്ങളുടെ പേരിൽ പ്രസിദ്ധീകരിക്കും
ഒപ്പം സംസ്ഥാനത്തുടനീളമുള്ള ഈ അധ്യാപക മഹത്തായ കൂട്ടായ്മയിൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഈ
ബോഗിലെ വിവരങ്ങൾ ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും ബ്ലോഗുകളീൽ
നിന്നും ശേഖരിച്ചവയും, കൂട്ടിചേർത്തവയും ആകുന്നൂ. പ്രസ്തുത വ്യക്തികളോടും
സ്ഥാപനങ്ങളോടും കടപ്പാടും രേഖപ്പെടുത്തുന്നു
വാട്സപ് ഗ്രൂപ്പില്‍ ചേരുവാന്‍ ആഗ്രഹമുള്ളവർ (നിങ്ങളുടെ സുഹൃത്തുക്കളോ ആവാം) ഈ ഗ്രൂപ്പിന്റെ അഡ്മിന് മെസ്സേജ് അയക്കുക .....
jatheesh thonnakkal
jatheesh thonnakkal
thiruvananthapuram
mob no.9446109234
mob no.9446109234
Best one , all the best
ReplyDeleteപ്രിയ ജതീഷ് വാട് സ്അപ്പ് ഗ്രൂപ്പിൽ എന്നെയും ചേർക്കണേ ദിനേശൻജി.എച്ച്എസ്എസ് കല്ലായി കോഴിക്കോട് 903748l208
ReplyDeletewell done
ReplyDeleteMikacha samrambham....
ReplyDeleteMikacha samrambham....
ReplyDeletepls post about NMMS QUESTIONS,patterns etc.
ReplyDeleteമികച്ച സന്നദ്ധ പ്രവർത്തനം.അദ്ധ്യാപകർ ആവേശകരമായി സ്വീകരിക്കുന്നു....
ReplyDeleteThis comment has been removed by the author.
ReplyDeleteലോകത്തിനു തന്നെ ഒരു മാതൃകയാകാന്‍ നമ്മുടെ ഈ കൂട്ടായ്മക്ക് സാധിക്കും. വളരെ ഉപകാരപ്രദമായ വിവരങ്ങള്‍ കൂടുതല്‍ ലഭ്യമാക്കട്ടെ.
ReplyDeleteസ്കൂളുകളില്‍ HM ഓഫീസില്‍ സുക്ഷിക്കേണ്ട രജിസ്റ്ററുകള്‍ രേഖകള്‍ ചെക്-ലിസ്റ്റ്, ഓരോന്നിന്റെയും പ്രാധാന്യം ഇവ ഓരോന്നും എത്ര കാലയളവ് വരെ സൂക്ഷിക്കണം എന്തൊക്കെ ശ്രദ്ധിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആധികാരികമായി ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമെങ്കില്‍ നന്നായിരുന്നു.
ReplyDeleteഉൾപ്പെടുത്താമല്ലൊ...
Deletesir, we are also thankful to say about your blog.
ReplyDeletepls post the details ofnoon meal registers to be kept in every school.proformas and how to use them.
new headmasters ,or convenors are very useful.
ലോകത്തിനു തന്നെ ഒരു മാതൃകയാകാന്‍ നമ്മുടെ ഈ കൂട്ടായ്മക്ക് സാധിക്കും. വളരെ ഉപകാരപ്രദമായ വിവരങ്ങള്‍ കൂടുതല്‍ ലഭ്യമാക്കട്ടെ.
ReplyDeletesir pls add watsapp group 7012243710 mamba east l p school kannur
ReplyDeleteSir I am working in JDT high school, Kozhikode Please add me in the whatsapp group. My no: 9048300103
ReplyDeletesir
ReplyDeleteIm working as UPSA Kozhikode dist. Please add me in mentors whatsapp group Mob: 9846111289
Sir I'm working in mannur stpauls alp School, please add me in whatsapp my number9895175740
ReplyDeleteSir
ReplyDeletei'm working as upsa in kottayam ditrict . please add me to the mentors whatsapp group mob:9846757844
I am working as HSA English at Kasaragod fit. Please add me to WhatsApp group mob. 9633132212
ReplyDeleteSir,
ReplyDeleteplease add my mob. No. 9846631001 Gireesh, vidyapeedham Kaladi, Edapal, Malapuram
School time table software ചെയ്താൽ നന്നായിരുന്നു
ReplyDeletehttps://schoolvishesham.blogspot.com/
ReplyDelete