ഈ വർഷത്തെ അർധ വാർഷിക പരീക്ഷ 8,9,10 ക്ലാസ്സുകളിൽ ഡിസംബർ 13 മുതൽ 21 വരെയും..... എൽ.പി-യു.പി ക്ലാസ്സുകളിൽ ഡിസംബർ 14 മുതൽ 21 വരെയും നടക്കും....മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലേത് 2018 ജനുവരി 15 മുതൽ 22 വരെയായിക്കും..... ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2018 മാർച്ച് 7 ന് ആരംഭിച്ച് 26 ന് അവസാനിക്കും....ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 2 വരെയായിരിക്കും.... എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 ന് തുടങ്ങി 21 ന് അവസാനിക്കും.... K TET 2017-18 നിയമനം ലഭിച്ചവരെ '18 മാർച്ച് വരെ ഒഴിവാക്കാൻ തീരുമാനം കൈക്കൊള്ളും.

STANDARD 4


സംസ്ഥാനത്തെ മുഴുവൻ അധ്യാപക സുഹ്യത്തുക്കൾക്കും പ്രയോജനകരമാകുന്ന ഒരൂ ക്ലാസ് റൂം സപ്പോർട്ട് ബ്ലോ‍ഗ് ആണിത്, ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. ഓരോ ക്ലാസ്സുകളിലെയും മെച്ചപ്പെട്ട റ്റീച്ചിംഗ് മാന്വത്സ്, ടീച്ചിംഗ് എയ്ഡ്സ്, തത്രങ്ങൾ എന്നിവ അയച്ചു തരിക (email: jatheeshthonnakkal.tvm@gmail.com, WhatsApp 9446109234) അവ നിങ്ങളുടെ പേരിൽ പ്രസിദ്ധീകരിക്കും


13 comments:

 1. Useful blog.but can't download Tm and video.

  ReplyDelete
 2. യൂ ട്യൂബ്ബ് വീ‍ീഡിയോ ഡൌൺലോഡ് ചെയ്യാൻ യു.ട്യൂബ് ഡൌൺലോഡർ ഉപയോഗിക്കുക, ആണ്ഡ്രോയിഡ് ഫോണുകളീൽ ടൂബ്മേറ്റ് ഉപയ്യൊഗിക്കുക. ട്യൂബുമേറ്റ് പ്ലേ സ്റ്റോറിൽ നിന്നല്ലാതെ വെബിൽ നിന്നും നേരിട്ട് എടുത്ത് ഇൻസ്റ്റാൾ ചെയ്യുക, വീഡിയോ ഡൌൺലോഡ് ചെയ്യാം

  ReplyDelete
  Replies
  1. ഡൗൺലോഡ് ആകുന്നില്ല

   Delete
  2. ഡൗൺലോഡ് ആകുന്നില്ല

   Delete
 3. വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു എളുപ്പവഴി പറഞ്ഞു തരാം ... യു ട്യുബ് വീഡിയോയുടെ URL edit ചെയത് ss എന്ന് ടൈപ്പ് ചെയ്ത് enter ക്ലിക്ക് ചെയ്യുക .. പിന്നീട് വരുന്ന വിന്‍ഡോയില്‍ നമുക്ക് ആവശ്യമായ വീഡിയോ ഫോര്‍മാറ്റ്‌ സെലക്റ്റ് ചെയ്താല്‍ മതി. അതായത് www. കഴിഞ്ഞ ഉടന്‍ ss എന്ന് ടൈപ്പ് ചെയ്ത് enter ക്ലിക്ക് ചെയ്‌താല്‍ മതി. ഓര്‍ക്കുക URL ലെ മറ്റ് കാര്യങ്ങള്‍ ഒന്നും ഡീലിറ്റ് ചെയ്യരുത് . www.കഴിഞ്ഞ് ss എന്ന കൂടുതലായി ചേര്‍ക്കുക എന്ന് മാത്രം

  ReplyDelete
 4. TM evide? Ithil kaanan illyalo

  ReplyDelete
 5. plz update 4th std all unit Teaching Manuals

  ReplyDelete