Terminal
Surrender Arrear Bill എങ്ങനെ സ്പാര്‍ക്കിലൂടെ പ്രോസസ്സ് ചെയ്യാം
.സ്പാര്‍ക്കിലൂടെ അല്ലാതെ Terminal Surrender പ്രോസസ്സ് ചെയ്തവര്‍
ചെയ്യേണ്ടത്. -Accounts > Manually Drawn Terminal Surrender എന്ന മെനു
ക്ലിക്ക് ചെയ്യുക.
തുറന്നു വന്ന പേജില്‍ മാനുവലായി മാറിയ Terminal Surrender ബില്‍ വിവരങ്ങള്‍ നല്‍കുക. Office, Employee * Drawn date* Ag auth no, Ag auth date Sanction order no Sanction order date ,No of days* No of days (HPL) Amount* എന്നിവ
കൃത്യമായി നല്‍കി സേവ് ചെയ്യുക .റെഡ് സ്റ്റാര്‍ നല്‍കിയിരിക്കുന്ന ഫീല്‍ഡ്
നിര്‍ബന്ധമായും പൂരിപ്പിക്കണം.(മറ്റുള്ളവ നിര്‍ബന്ധമില്ല )തുടര്‍ന്ന് Accounts
> Claim Entry > Department Office> Name of Treasury> Nature
of Claim> DDO Code> Period of Bill -Expenditure Head of
Account> Salary Head of Account > Mode of Paymentഎന്നിവ നല്‍കുക
.ഇവിടെ Nature of Claimഎന്നത് Terminal Surrender Arrear (PR-2014)എന്നും
Salary Head of Accountഎന്നത്നിലവില്‍ ഉപയോഗിച്ചിരുന്ന ഹെഡും നല്‍കി
Description of Transaction എന്ന മെനുവില്‍നിന്നും പെന്‍നമ്പര്‍
സെലക്ട്‌ചെയ്യുക Authorization no of AG | Authorization date of AG | No. of days | Sanction order No. | Sanction order Date| എന്നിവ നല്‍കി Insert ചെയ്ത് Submit ചെയ്യാം . (നാല് തവണയായാണ് ( Four Installments )Terminal Surrender Arrear ലഭിക്കുക .) തുടര്‍ന്ന്
Accounts > Claim Approval എന്ന മെനുവിലൂടെ Claim Approval നല്‍കാം
.അതിന് ശേഷം Accounts >Bills >Make Bill Form Approved Claims എന്ന
ഓപ്ഷനിലൂടെ Make Bill നല്‍കാം .
ഇവിടെ നിന്നും Bill പ്രിന്‍റ്
എടുക്കാം .Due Drawn Statement ഇവിടെ നിന്നും ലഭിക്കില്ല അതിനായി
Accounts>Bills >View Prepared Contingent Claims എന്ന പേജിലെത്തി
Department, Office, DDO Code, Bills prepared in the month of/Nature of
Claim ഇവ സെലക്ട് ചെയ്യുക ഇവിടെ നിന്നും .Due Drawn Statement ലഭിക്കും ,ഇവ രണ്ടും പ്രിന്‍റ് എടുത്ത് Proceedings തയ്യാറാക്കി ഇ-സബ്മിറ്റ് കൊടുത്ത് ട്രെഷറിയില്‍ നല്‍കാം.
First Installment മാറിയതിന് ശേഷം( Encashment Details Updated) Second Installment Bill തയ്യാറാക്കാം .Second
Installment Bill ചെയ്യാന്‍ Accounts >Make Bill From Approved Claims
ഇവിടെ Department ,Office,DDO Code,Nature of Claim (Terminal
Surrender Arrear (PR-2014)) എന്നിവ നല്‍കിയാല്‍ ബില്‍ വിവരങ്ങള്‍ കാണാം
ഇവിടെ Claim Nature എന്നതില്‍ TSP (Installment 2) എന്നായിരിക്കും കാണുക
.ബില്‍ സെലക്ട് ചെയ്ത് Make Bill നല്‍കി ബില്‍ പ്രിന്‍റ് എടുക്കാം .Due
Drawn Statement ഇവിടെ നിന്നും ലഭിക്കില്ല അതിനായി Accounts>Bills
>View Prepared Contingent Claims എന്ന പേജിലെത്തി Department, Office,
DDO Code, Bills prepared in the month of/Nature of Claim ഇവ സെലക്ട്
ചെയ്ത് ക്ലൈം സെലക്ട് ചെയ്യുക ഇവിടെ നിന്നും .Due Drawn Statement ലഭിക്കും .
ഇവ രണ്ടും പ്രിന്‍റ് എടുത്ത് Proceedings തയ്യാറാക്കി ഇ-സബ്മിറ്റ് കൊടുത്ത് ട്രെഷറിയില്‍ നല്‍കാം. തുടര്‍ന്ന്‍ മൂന്നും ,നാലും ഇന്‍സ്റ്റാള്‍ മെന്‍റ് ഇതേ പോലെ പ്രോസസ്സ് ചെയ്യാം .
Terminal
Surrender സ്പാര്‍ക്കിലൂടെ പ്രോസസ്സ് ചെയ്തവര്‍ Terminal Surrender
Arrear ലഭിക്കാന്‍ മാനുവലായി (Accounts > Manually Drawn Terminal
Surrender )വിവരങ്ങള്‍ നല്‍കേണ്ടതില്ല .Claim Entry സമയത്ത് Description
of Transaction എന്ന ഫീല്‍ഡില്‍ PEN NUMBER വരുന്നില്ലങ്കില്‍ മാനുവലായി
(Accounts > Manually Drawn Terminal Surrender ) വിവരങ്ങള്‍ നല്‍കി
മുകളില്‍ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ തുടരുക.
Courtesy: ghs muttom
We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
ReplyDeleteEmail: kokilabendhirubhaihospital@gmail.com
WhatsApp +91 7795833215