LSS USS


2017 മാർച്ച് 4 ന് സംസ്ഥാന വ്യാപകമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് മോഡൽ പരീക്ഷ നടത്തുന്നു 25/2/17 ശനിയാഴ്ച
പരീക്ഷയ്ക്ക് ഒരു ദിവസം മുന്‍പ് മാത്യക ചോദ്യ പേപ്പര്‍ മെന്‍ഡേഴ്സ് കേരള E-mail ആയി അയച്ചു തരുന്നതാണ്. അതിനായി മുകളിലെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Read more

Tuesday, 17 May 2016

1. നാലക്ക സംഖ്യകൾക്കൊപ്പം



 ഒരു നാലക്ക സംഖ് ഉണ്ട്.നാലാമത്തെ അക്കം ഒന്നാമത്തെ അക്കത്തിന്റെ ഇരട്ടിയാണ്.രണ്ടും മൂന്നും അക്കങ്ങള്‍ ഒരേപോലെയാണ്.അവസാന രണ്ടക്കങ്ങള്‍ ആദ്യ രണ്ടക്കങ്ങള്‍ ചേര്‍ന്നതിന്റെ ഇരട്ടിയാണ്. 


സംഖ്യ ഊഹിക്കാമോ ‍?











No comments:

Post a Comment