Showing posts with label e-grantz. Show all posts
Showing posts with label e-grantz. Show all posts

Saturday, 6 June 2026

സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് 2026-27 അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.




പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പുകളായ ലപ്സം ഗ്രാൻഡ്, പ്രൈമറി ആൻഡ് സെക്കൻഡറി എഡ്യൂക്കേഷൻ എയ്ഡ്, ദുർബല വിഭാഗം വിദ്യാർഥികൾക്കുള്ള (വേടൻ, നായാടി, കള്ളാടി, അരുന്ധതിയാർ/ ചക്ളിയൻ സമുദായത്തിൽ പെട്ടവർ) സ്റ്റൈപ്പൻഡ്, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഫീസ് റീ-ഇമ്പേഴ്സ്മെന്റ്, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വി.വി.എൻ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.


ഹാജരാക്കേണ്ട രേഖകൾ

ഒന്നാം ക്ലാസിൽ പഠിക്കുന്നവർ
* ജാതി സർട്ടിഫിക്കറ്റ്
* ആധാർ
* ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്

അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്നവർ

* ജാതി സർട്ടിഫിക്കറ്റ്
* വരുമാന സർട്ടിഫിക്കറ്റ്
* ആധാർ
* ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്

പരമാവധി വേഗത്തിൽ ഈ രേഖകൾ സ്കൂൾ ഓഫീസിൽ എത്തിക്കുക
◾◾◾◾◾◾◾◾◾◾




Monday, 22 October 2018

E-GRANTZ 3.0 (PRE-MATRIC)

http://www.egrantz.kerala.gov.in/
പട്ടികജാതി/വര്‍ഗ്ഗ  വികസന  വകുപ്പിന്‍റെ എല്ലാ വിദ്യാഭ്യാസ പദ്ധതികളും ഓണ്‍ലൈന്‍ ആയി നടപ്പിലാക്കുന്നതിന് വേണ്ടി പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആയ e-grants 3.0 നിലവില്‍ വന്നു .പ്രീ മെട്രിക് വിദ്യാഭ്യാസ പദ്ധതികള്‍ 2018-19 അദ്ധ്യയന  വര്‍ഷം മുതല്‍ പൂര്‍ണ്ണമായും e-grants 3.0 സോഫ്റ്റ്‌വെയര്‍ മുഖേന നടപ്പിലാക്കേണ്ടതുണ്ട് .e-grants ഏകജാലക സംവിധാനം വഴി വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായവിരിലേക്ക് നല്‍കുന്നതിന് ലഘു നടപടിക്രമങ്ങള്‍ പാലിക്കണം .കൂടുതല്‍ അറിവിലേക്കായി ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്ന Help File ഉപയോഗിക്കാം.
Downloads
E-Grantz 3.0 for Pre -Matric Scholarships ( LPS/UPS/HS )- Help File
E-Grantz 3.0 for Post Matric Scholarships -Help File
E-Grantz 3.0 Portal
SC Category List
ST Category List