LSS USS


2017 മാർച്ച് 4 ന് സംസ്ഥാന വ്യാപകമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് മോഡൽ പരീക്ഷ നടത്തുന്നു 25/2/17 ശനിയാഴ്ച
പരീക്ഷയ്ക്ക് ഒരു ദിവസം മുന്‍പ് മാത്യക ചോദ്യ പേപ്പര്‍ മെന്‍ഡേഴ്സ് കേരള E-mail ആയി അയച്ചു തരുന്നതാണ്. അതിനായി മുകളിലെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Read more

Tuesday, 17 May 2016

STANDARD 4 ENGLISH

The Seed of Truth

Some model reading records 


നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് ഒന്നാം യൂണിറ്റിലെ Oatട peas beans and barley grow എന്ന കവിതയുടെ ആനിമേഷൻ വീഡിയോ.

 ഇതിന്റെ tune പ്രയോജനപ്പെടും.

A choreography of this song

Kid's Character Builder - Honesty

 CULTIVATION

Traditional Rice Farming in South India 

  Seed Of The Truth  Skit Video

video


 

1 comment:

  1. So helpful sir how do i download this video

    ReplyDelete