Saturday 11 June 2016

വായനാദിന ക്വിസ്


ചോദ്യങ്ങള്‍
1. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ?
2. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ?
3. എം.ടി വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്ന്നൊഴുതിയ നോവല്‍ ഏതാണ് ?
4. കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്‍.വി എഴുതിയ ദീര്ഘ കാവ്യം ?
5. " വെളിച്ചം ദുഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം" ആരുടേതാണ് ഈ വരികള്‍?
6. കേരള സാഹിത്യ പ്രവര്ത്തകക സഹകരണ സംഗത്തിന്റെ പുസ്തകവില്പനശാലകളുടെ പേരെന്ത് ?
7. "കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കര്ത്താ വ് ആരാണ് ?
8. കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു ?
9. എം.ടി. വാസുദേവന്‍ നായരുടെ "നാലുകെട്ട്" ആദ്യം പ്രസിദ്ധീകരിച്ചത് ഏതു വര്ഷാമാണ് ?
10. ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത് ?
11. "വാസ്തുഹാര" എന്ന ചെറുകഥയുടെ കര്ത്താവാര് ?
12. "കോവിലന്‍" എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആര് ?
13. "കുറത്തി" എന്ന കവിതയുടെ കര്ത്താ വാര് ?
14. "ഇതു ഭൂമിയാണ്" എന്ന നാടകം രചിച്ചതാര് ?
15. മഹാത്മാ ഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ് ?
16. "എലിപ്പത്തായം" എന്ന ചലചിത്രത്തിന്റെ സംവിധായകന്‍ ആരാണ് ?
17. ഏതു കൃതിയുടെ ഭാഗമാണ് ഭഗവദ് ഗീത ?
18. "ദശകുമാര ചരിതം" എന്ന സംസ്കൃത കൃതിയുടെ കര്ത്താ വാരാണ് ?
19. നടന്‍ ഗോപിയ്ക്ക് "ഭരത് അവാര്ഡ്്" കിട്ടിയത് ഏത് ചലചിത്രത്തിലെ അഭിനയത്തിനാണ് ?
20. സി. വി രാമന്‍ പിള്ള രചിച്ച സാമൂഹിക നോവല്‍ ഏതാണ് ?
21. "സൂരി നമ്പൂതിരിപ്പാട്" ഏത് നോവലിലെ കഥാപാത്രമാണ് ?
22. "കേരള കലാമണ്ഡലത്തിന്റെ" ആസ്ഥാനം എവിടെയാണ് ?
23. "അമ്മ" എന്ന റഷ്യന്‍ നോവല്‍ എഴുതിയത് ആരാണ് ?
24. "ഹരിപ്രസാദ് ചൌരസ്യ" ഏത് സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത് ?
25. "രാത്രിമഴ" എന്ന കവിതാസമാഹാരം ആരുടേതാണ് ?
26. "കേരളത്തിലെ പക്ഷികള്‍" എന്ന പുസ്തകം എഴുതിയത് ആരാണ് ?
27. "ആനവാരി രാമന്‍ നായര്‍" എന്ന കഥാപാത്രത്തെ സൃഷ്ടച്ച എഴുത്തുകാരന്‍ ആരാണ് ?
28. "ഗന്ധി" സിനിമയില്‍ ഗാന്ധിജിയുടെ ഭാഗം അഭിനയിച്ച നടന്‍ ആരായിരുന്നു ?
29. ആറമുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ് ?
30. ഏ. കെ ഗോപലന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്ന് മദിരാശിയിലേക്ക് 750നാഴിക നടന്ന് 32 പേര്‍ ചേര്ന്ന് നടത്തിയ ജാഥ ഏതു പേരിലാണ് അറിയപ്പെടുന്നത് ?
 
 
 
ഉത്തരങ്ങൾ ജൂൺ 18 നു മെന്റേഴ്സ് ബ്ളോഗിൽ പ്രസിദ്ധികരിക്കുന്നതാണു  അതുവരെ ഉത്തരം കണ്ടെത്തുന്ന ജോലി തുടരാം ബ്ലോഗിൽ ഉത്തരം എഴുതാവുന്നതാണു.

7 comments:

  1. ബ്ലോഗിൽ കമന്റ് ബോക്സിൽ ഉത്തരം പോസ്റ്റുന്നവർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
    നറുക്കെടുപ്പിലൂടെ കൊറിയർ ആയി അയച്ചു തരുന്നതാണ്.

    ReplyDelete
  2. 1 ജീവിതപ്പാത 2 എസ് കെ പൊറ്റെക്കാട് 3 അറബിപ്പൊന്ന് 4 ഉ‍ജ്ജയിനി 5 അക്കിത്തം 6 എന്‍ ബി എസ് 7 വൈലോപ്പിള്ളി 8 മിതവാദി 9 1958 10 നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജ്ജനത്തിന്റെ ആത്മകഥ 11 സി വി ശ്രീരാമന്‍ 12 വിവി അയ്യപ്പന്‍ 13 കടമ്മനിട്ട രാമകൃഷ്ണന്‍ 14 കെ ടി മുഹമ്മദ് 15 ഗുജറാത്തി 16 അടൂര്‍ ഗോപാലകൃഷ്ണന്‍ 17മഹാഭാരതം 18 ദണ്ഡി 19 കൊടിയേറ്റം 20 പ്രേമാമൃതം 21ഇന്ദുലേഖ 22 ചെറുതുരുത്തി 23 മാകസിംഗോര്‍ക്കി 24 പുല്ലാങ്കു‍ഴല്‍ 25 സുഗതകുമാരി 26 ഇന്ദുചൂഡന്‍ 27 വൈക്കം മുഹമ്മദ് ബഷീര്‍ 28 ബെന്‍ കിംഗ്സലി 29 പമ്പ 20 പട്ടിണി ജാഥ.....

    ReplyDelete
  3. സമ്മാനം കൊണ്ടുപോകും എന്നു തന്നെ

    ReplyDelete
  4. 1.എന്‍െ വഴിയബ്ബലങ്ങള്‍
    2.s.k.പൊറ്റക്കാട്
    3.അറബിപ്പൊന്ന്
    4.ഉജ്ജയിനി
    5.അക്കിത്തം
    6.N.B.S
    7.വൈലോപ്പിള്ളി
    8.മിതവാദി
    9.1958
    10.നഷ്ടബോധങ്ങളില്ലാത്ത ഒരു അന്തര്‍ജനത്തിന്‍െ ആത്മകഥ
    11.c.v ശ്രീരാമന്‍
    12.v.v അയ്യപ്പന്‍
    13.കടമ്മനിട്ട
    14.K.T.മുഹമ്മദ്
    15.ഗുജറാത്തി
    16.അടൂര്‍ ഗോപാലകൃഷ്ണന്‍
    17.മഹാഭാരതം
    18.ദണ്ഡി
    19.കൊടിയേറ്റം
    20.പ്രേമാമൃതം
    21.ഇന്ദുലേഖ
    22.ചെറുതുരുത്തി
    23.മാക്സിം ഗോര്‍ക്കി
    24.പുല്ലാംകുഴല്‍
    25.സുഗതകുമാരി
    26.ഇന്ദുചൂടന്‍
    27.ബഷീര്‍
    28.ബെന്‍ കിംഗ്സ്ലി
    29.പബ്ബ
    30.പട്ടിണിജാഥ

    ReplyDelete
    Replies
    1. എന്റെ വഴിയമ്പലങ്ങൾ ഡോ: എം.കെ, സാനു ആണ്

      Delete
  5. വായനദിന ദിനത്തോടനുബന്ധിച്ച് mentorskerala.blogspot.com അധ്യാപകരുടെ ഓൺലൈൻ സപ്പോർട്ട് ബ്ലോഗ് സംഘടിപ്പിച്ച ഓൺലൈൽ ക്വിസ് മത്സരം ഉത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നു

    1 ജീവിതപ്പാത
    2 എസ് കെ പൊറ്റെക്കാട്
    3 അറബിപ്പൊന്ന്
    4 ഉ‍ജ്ജയിനി
    5 അക്കിത്തം
    6 എന്‍ ബി എസ്
    7 വൈലോപ്പിള്ളി
    8 മിതവാദി
    9 1958
    10 നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജ്ജനത്തിന്റെ ആത്മകഥ
    11 സി വി ശ്രീരാമന്‍
    12 വിവി അയ്യപ്പന്‍
    13 കടമ്മനിട്ട രാമകൃഷ്ണന്‍
    14 കെ ടി മുഹമ്മദ്
    15 ഗുജറാത്തി
    16 അടൂര്‍ ഗോപാലകൃഷ്ണന്‍
    17മഹാഭാരതം
    18 ദണ്ഡി
    19 കൊടിയേറ്റം
    20 പ്രേമാമൃതം
    21ഇന്ദുലേഖ
    22 ചെറുതുരുത്തി
    23 മാകസിംഗോര്‍ക്കി
    24 പുല്ലാങ്കു‍ഴല്‍
    25 സുഗതകുമാരി
    26 ഇന്ദുചൂഡന്‍ (സലിം അലി)
    27 വൈക്കം മുഹമ്മദ് ബഷീര്‍
    28 ബെന്‍ കിംഗ്സലി
    29 പമ്പ
    20 പട്ടിണി ജാഥ.....


    വിജയിയായ ബഹു.കണീയാപുരം എ.ഇ.ഒ ശ്രീ.കെ.മോഹനകുമാർ സാറിനു മെൻഡേഴ്സിന്റെ അഭിനന്ദനങ്ങൾ

    ReplyDelete
  6. ജീവിതപ്പാത
    2 എസ് കെ പൊറ്റെക്കാട്
    3 അറബിപ്പൊന്ന്
    4 ഉ‍ജ്ജയിനി
    5 അക്കിത്തം
    6 എന്‍ ബി എസ്
    7 വൈലോപ്പിള്ളി
    8 മിതവാദി
    9 1958
    10 നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജ്ജനത്തിന്റെ ആത്മകഥ
    11 സി വി ശ്രീരാമന്‍
    12 വിവി അയ്യപ്പന്‍
    13 കടമ്മനിട്ട രാമകൃഷ്ണന്‍
    14 കെ ടി മുഹമ്മദ്
    15 ഗുജറാത്തി
    16 അടൂര്‍ ഗോപാലകൃഷ്ണന്‍
    17മഹാഭാരതം
    18 ദണ്ഡി
    19 കൊടിയേറ്റം
    20 പ്രേമാമൃതം
    21ഇന്ദുലേഖ
    22 ചെറുതുരുത്തി
    23 മാകസിംഗോര്‍ക്കി
    24 പുല്ലാങ്കു‍ഴല്‍
    25 സുഗതകുമാരി
    26 ഇന്ദുചൂഡന്‍ (സലിം അലി)
    27 വൈക്കം മുഹമ്മദ് ബഷീര്‍
    28 ബെന്‍ കിംഗ്സലി
    29 പമ്പ
    20 പട്ടിണി ജാഥ.....

    ReplyDelete