Wednesday, 25 January 2017

റിപ്പബ്ലിക് ദിനം ക്വിസ് -2


1. ഇന്ത്യയുടെ ദേശീയ മൃഗം?
    കടുവ
2. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്‍ഷം?
  1972-ൽ
3. മയിലിനെ ദേശീയ പക്ഷിയായി  തന്നെ തിരഞ്ഞെടുത്ത വര്‍ഷം?
  1964-ൽ
4. ഇന്ത്യയുടെ ദേശീയ പുഷ്പം?
 താമര.
5. ദേശീയ വൃക്ഷം?
 പേരാല്‍
6. ദേശീയ ഫലം?
  മാങ്ങ
7. ദേശീയ ജലജീവി?
   2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിന്‍
8.  ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം.
  ശകവർഷം
9.  ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്.
   1957 മാർച്ച് 22 


10.  ക്രി.വ. 78-ൽ ഭാരതത്തിന്റെ ദേശീയ പഞ്ചാംഗമായ  ശകവർഷംന്‍ തുടങ്ങിയതാര്?
      കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കന്‍
11.  രാജ്യത്തിന്റെ തലവൻ?
    രാഷ്ട്രപതി (പ്രസിഡന്റ്‌) 
12. സർക്കാരിന്റെ തലവന്‍?
    പ്രധാനമന്ത്രി
13. ലോകത്തിലെ ഏറ്റവും  ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യം?
    ഇന്ത്യ
14.  രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത്?
   ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ 
15. ഈ ഭവനം രൂപകല്പന ചെയ്തത്‌
     സർ എഡ്വിൻ ലുറ്റ്യൻസ്
16. ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാ‍ാര്??
    ഷാജഹാൻ ചക്രവർത്തി
17. ഇന്ത്യയുടെ 13 -ാമത്തെ പ്രസിഡന്റ്?
    പ്രണബ് മുഖർജി 
18. ആദ്യത്തെ രാഷ്ട്രപതി?
    ഡോ. രാജേന്ദ്ര പ്രസാദ്
19.  സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത് ആര്?
    ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതി
20. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ
    ചെയർമാൻ, യു.പി.എസ്.സി., ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി -
    ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത്?
    രാഷ്ട്രപതി.

1 comment:

  1. എന്നിൽ എനിക്ക് വളരെയധികം സന്തോഷവും ആവേശവുമുണ്ട്, ഞാൻ ടോർപ്പി ക്ലെയർ ആണ്, എന്റെ ദാമ്പത്യത്തിൽ സന്തുഷ്ടനാണ്, ഞങ്ങളുടെ ദാമ്പത്യ നേർച്ചകളോട് വിശ്വസ്തത പുലർത്താത്തതിന്റെ ഗോസിപ്പുകൾ എന്റെ ഭർത്താവ് കേൾക്കാൻ തുടങ്ങുന്നതുവരെ, അവ ഗോസിപ്പുകളാണെന്ന് മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. നുണകൾ, പക്ഷേ അവന് നമ്മിലുള്ള സ്നേഹവും വിശ്വാസവും ആത്മവിശ്വാസവും നഷ്ടപ്പെട്ടു. അങ്ങനെ ഞങ്ങൾ ദമ്പതികളായിത്തീർന്നു, തുടർന്ന് വിവാഹമോചനത്തിനായി പൂരിപ്പിച്ചു, പിന്നീട് ഞങ്ങൾ വേർപിരിഞ്ഞു. വിവാഹമോചനത്തിനുശേഷം വർഷങ്ങൾക്കുശേഷം, ഞാൻ അവനില്ലാതെ ഒരു സാധാരണ ജീവിതം നയിക്കാൻ ശ്രമിച്ചു, പക്ഷെ എനിക്ക് കഴിഞ്ഞില്ല, അതിനാൽ എന്റെ മുൻ ഭർത്താവിനെ എങ്ങനെ തിരിച്ചെടുക്കാം എന്നതിനെക്കുറിച്ച് ഞാൻ ഒരു അന്വേഷണം ആരംഭിച്ചു, തുടർന്ന് എന്നെ പരാമർശിച്ചു, ബാബ ഒഗ്‌ബോഗോ ഒരു മികച്ച ആത്മീയ മനുഷ്യൻ സ്നേഹം എന്നെ ഓർമ്മിപ്പിക്കുകയും എന്റെ EX എന്നിലേക്ക് മടങ്ങുകയും ചെയ്തു. ഞാൻ അമിതവേഗത്തിലാണ്, അതിനാൽ ബന്ധവും വിവാഹ പ്രശ്‌നങ്ങളും ഉള്ളവർക്കായി ഞാൻ അദ്ദേഹത്തിന്റെ സമ്പർക്കം ഇവിടെ ഉപേക്ഷിക്കുന്നു, അതിനാൽ അദ്ദേഹത്തിന് മികച്ച പ്രവർത്തനങ്ങളിൽ സഹായിക്കാനാകും. ഇമെയിൽ: greatbabaogbogotemple@gmail.com. അല്ലെങ്കിൽ അവന്റെ വാട്ട്‌സ്ആപ്പ് നമ്പർ ... +447440557868. അവനുമായി സമ്പർക്കം പുലർത്തുക, അവൻ എത്ര വലിയവനും ശക്തനുമാണെന്ന് കാണുക. ഈ കാര്യങ്ങളിലും സഹായിക്കുന്നു ...

    (1) വിവാഹമോചനം നിർത്തുക.
    (2) വന്ധ്യത അവസാനിപ്പിക്കുക.
    (3) ഗുഡ് ലക്ക് സ്പെൽ.
    (4) വിവാഹ സ്പെൽ.
    (5) ആത്മീയ പ്രശ്‌നങ്ങൾ ഒഴിവാക്കുക.

    ReplyDelete