Sunday, 15 January 2017

STANDARD 2 MALAYALAM UNIT -8


അന്നും ഇന്നും

കട കട  കട കട
കാളവണ്ടി
കിണി കിണി കിണി കിണി
സൈക്കിള്‍ വണ്ടി
പോപ്പോ പോപ്പോ
മോട്ടോര്‍ വണ്ടി
ത്ചുക്  ത്ചുക്  ത്ചുക്  ത്ചുക് 
തീവണ്ടി... 


വാഹനങ്ങള്‍ പലതരം:
 
ഓടും വണ്ടി

ഒഴുകും വണ്ടി 
പായും വണ്ടി
പറക്കും വണ്ടി
കൂവും വണ്ടി
കുഴലുള്ള വണ്ടി
ചീറും വണ്ടി
ചിറകുള്ള വണ്ടി 

  തീവണ്ടിപാട്ട് കേള്‍ക്കാം

തരം തിരിക്കാം

 കരയിലെ 
വാഹനങ്ങള്‍
 വെള്ളത്തിലെ
 വാഹനങ്ങള്‍
 ആകാശത്തിലെ വാഹനങ്ങള്‍

 തീവണ്ടിക്കളി
 


 കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ കഷണം മുറിച്ചടുത്ത്   നിറമുള്ള കടലാസുകള്‍ ഒട്ടിച്ച് വിവിധ ആക്യതീയിലുള്ള രൂപങ്ങള്‍ തയറാക്കണം


https://drive.google.com/file/d/0B_1hOUmDIPEOajdUbVA2QjhmWkU/view?usp=sharing  
പവര്‍പോയിന്റിനായി ക്ലിക്ക് ചെയ്യൂ

ബസ് കളി
ഡ്രൈവര്‍, കണ്ടക്ടര്‍, യാത്രക്കാര്‍.... 
ബസില്‍ കയറുന്നത്, ഇറങ്ങുന്നത്, റിക്കറ്റ് കൊടുക്കുന്നത്.. വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തുന്നത്... ആശുപത്രി... ചന്ത.. സ്കൂള്‍...എന്നീങ്ങനെ.. ഇറങ്ങുന്നതും കയറുന്നതും..

യാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍








സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍






മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങള്‍







No comments:

Post a Comment