Sunday 1 September 2019

ഓണവാക്കുകള്‍

  • 1.ഓണസദ്യ
  • 2.ഓണക്കോടി
  • 3.ഓണപ്പൂവ്
  • 4.ഓണപ്പുടവ
  • 5.ഓണപ്പൂക്കളം
  • 6. ഓണപ്പൂക്കൂട
  • 7.ഓണപ്പാട്ട്
  • 8.ഓണക്കാലം
  • 9.ഓണക്കളി
  • 10. ഓണക്കാഴ്ച
  • 11.ഓണത്തപ്പന്‍
  • 12.ഓണത്തരചന്‍
  • 13. ഓണവില്ല്
  • 14.ഓണവല്ലി
  • 15. ഓണനാള്‍
  • 16. ഓണത്തെയ്യം
  • 17.ഓണക്കുമ്മാട്ടി
  • 18.ഓണപ്പൊട്ടന്‍
  • 19.ഓണേശ്വരന്‍
  • 20. ഓണക്കുട
  • 21.ഓണക്കോടി
  • 22. ഓണക്കോപ്പ്
  • 23.ഓണച്ചന്ത
  • 24. ഓണക്കോള്
  • 25. ഓണട
  • 26. ഓണത്താര്‍
  • 27. ഓണത്തുനാട്
  • 28. ഓണത്തുളളല്‍
  • 29. ഓണത്തുന്പി
  • 30. ഓണപ്പക്കി
  • 31.ഓണപ്പക്ഷി
  • 32. ഓണപ്പന്ത്
  • 33.ഓണപ്പട
  • 34.ഓണപ്പടം
  • 35. ഓണപ്പുട്ട്
  • 36.ഓണപ്പായസം
  • 37. ഓണപ്പരീക്ഷ
  • 38. ഓണച്ചൊല്ല്
  • 39. ഓണപ്പൊലിമ
  • 40. ഓണപ്പുലരി
  • 41. ഓണമന്നന്‍
  • 42. ഓണളവ്
  • 43. ഓണഗന്ധം
  • 44. ഓണമുറ്റം
  • 45. ഓണമയക്കം
  • 46. ഓണശ്ശീവേലി
  • 47. പൊന്നോണം
  • 48.ഓണാശംസ
  • 49.ഓണച്ചന്തം
  • 50.തിരുവോണത്തോണി

No comments:

Post a Comment