അധ്യാപക പരിശീലനത്തിൽ വിനിമയം ചെയ്ത ധാരണകളും ആശയങ്ങളും പ്രയോജനപ്പെടുത്തി പഠനമികവിനായി പ്രർത്തിക്കുന്ന ക്ലാസ്സിൽ പഠനത്തെളിവായി കാണാവുന്ന ഉൽപ്പന്നങ്ങളും പ്രക്രിയകളുമാണു ഇതിൽ നൽകിയിരിക്കുന്നത്. ഓരോ ക്ലാസ്സിലും വിഷയത്തിലും വിദ്യാലയത്തിൽ ട്രൈഔട്ട് ചെയ്യണമെന്ന് ധാരണയായവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയത്തിലെ അകാാദമിക മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിൽ അധ്യാപകർക്കും പ്രഥമാധ്യാപകർകും ഇതു പ്രയോജനം ചെയ്യും
പ്രഥമാധ്യാപകർക്ക്:--
അധ്യാപകനക്കുറിപ്പ് വിലയിരുത്തുന്നതിനു, ക്ലാസ് മോണിറ്ററിംഗ് നടത്തുന്നതിനു, എസ്.ആർ. ജി. ആസൂത്രണത്തിനു, ക്ലാസ് പി.റ്റി.എ യുടെ ഉള്ളടാക്കം തീരുമാനിക്കുന്നതിനു,, വീദ്യാലയത്തിലെ പഠനമികവുയർത്തുന്നതിനു ഒക്കെ സഹായ്യകരമാകുന്നു.
ജൂൺ, ജൂലൈ മാസങ്ങളിലെ യൂണിറ്റുകളുമായി ബന്ധപെട്ടുള്ളവയാണു ഈ പോസ്റ്റിൽ കാണുന്നവ.
ഐ.എസ്.എം ടീം, മറ്റ് അക്കാദമിക പിന്തുണാസംവിധാനങ്ങൾ എന്നിവർക്ക് വർഷാരാാംഭത്തിൽ
പിന്തുണ നൽകുന്നതിനു ഈ സാമഗ്രികൾ ദിശാബോധം നർകുമെന്നത് തീർച്ച.
പിന്തുണ നൽകുന്നതിനു ഈ സാമഗ്രികൾ ദിശാബോധം നർകുമെന്നത് തീർച്ച.
I can t download osm at any format...
ReplyDeletesame to me
ReplyDeleteCan't download osm
ReplyDeleteCan't download osm
ReplyDeleteCan't download
ReplyDeleteI too.......
ReplyDelete