സ്വന്തം ക്ലാസിനെക്കുറിച്ച്...
ക്ലാസില്‍ ഏറ്റവും നേരത്തെ എത്തുന്ന കുട്ടികളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ക്കുറിച്ച് അന്വേഷിച്ചറിഞ്ഞോ ?
ക്ലാസില്‍ നേരം വൈകി വരുന്ന കുട്ടികള്‍ ഉണ്ടോ ? അതിന് തക്കതായ നടപടി സ്വീകരിച്ചോ ?
മേശവിരി ഉണ്ടോ ? ഡസ്റ്റര്‍ ഉണ്ടോ ?ചോക്കു ബോക്സ് ഉണ്ടോ ? ഡസ്റ്റര്‍ ബോക്സ് ഉണ്ടോ ?
വേസ്റ്റ് ബാസ്കറ്റ് രണ്ട് എണ്ണം - ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും ഉണ്ടോ ?
ഐ എസ് എം വിസിറ്റിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടോ ?
ക്ലാസ് ലീഡര്‍മരായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഓരോരുത്തരെ തിരഞ്ഞെടുത്തോ ?
ക്ലാസ് ലീഡേഴ്‌സിനുള്ള ഡ്യൂട്ടി കൊടുത്തുവോ ?
മേശപ്പുറത്ത് ക്ലാസ് ഡയറി വെച്ചുവോ ?
ക്ലാസ് ഡയറി എന്നും പരിശോധിക്കാറുണ്ടോ ?
ടെക് സ്റ്റ് പുസ്തകം എത്രപേര്‍ക്ക് ഇനിയും കിട്ടുവാനുണ്ട് എന്ന കാര്യം ചോദിച്ചറിഞ്ഞുവോ ?
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ഉണ്ടോ ? അവരെക്കുറിച്ച് വിശദ വിവരങ്ങള്‍ അറിഞ്ഞുവോ ?
കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ….. … ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും പോകുവാറുണ്ടോ ?
ഹോം വര്‍ക്ക് ചെയ്തു വരാത്ത കുട്ടികള്‍ .. നോട്ട് അപ് ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ എന്നിവരെക്കുറിച്ച് അന്വേഷണം നടത്തിയോ ?
മോണിംഗ് , ഈവനിംഗ് ഇന്റര്‍വെല്‍ കഴിഞ്ഞ് വൈകിയെത്തുന്ന കുട്ടികളെ കണ്ടെത്തിയോ ?
ഏറ്റവും അകലെ നിന്ന് വരുന്ന കുട്ടികള്‍ ഏതൊക്കെയെന്ന് കണ്ടെത്തിയോ ?
ക്ലാസില്‍ ഇടക്കിടെ മുടി ചീകുന്ന കുട്ടികളെ കണ്ടെത്തിയോ ?
അക്ഷരങ്ങള്‍ എഴുതുവാന്‍ കിട്ടാത്ത കുട്ടികള്‍ ഉണ്ടോ ?
അവര്‍ക്ക് വേണ്ടി എന്തെങ്കിലും പദ്ധതികള്‍ പ്ലാന്‍ ചെയ്തീട്ടുണ്ടോ ?
ഗുണനപ്പട്ടിക അറിയാത്ത കുട്ടികള്‍ ഉണ്ടോ ? അവര്‍ക്ക് വേണ്ടി എന്തെങ്കിലും പദ്ധതികള്‍ പ്ലാന്‍ ചെയ്തീട്ടുണ്ടോ ?
നോട്ട് ബുക്ക് , പാഠപുസ്തകം ,ഇന്‍സ്‌ട്രുമെന്റ് ബോക്സ് എന്നിവ കൊണ്ടുവരാത്ത കുട്ടികളെ കണ്ടെത്തിയോ ?
ക്ലാസ് എടുക്കുന്ന സമയത്ത് അസ്വസ്തത സൃഷ്ടിക്കുന്ന കുട്ടികള്‍ ഉണ്ടോ ?
യൂണിഫോം ധരിച്ചുവരാത്ത കുട്ടികള്‍ ഉണ്ടോ ?
ചാര്‍ട്ടുകള്‍ ക്ലാസില്‍ ഉണ്ടോ ?
================
ഇതെല്ലം ടീച്ചർ അല്ലാതെ പിന്നെ ആര് നോക്കും
================
Be a good teacher
നിങ്ങള്‍ ക്ലാസ് ടീച്ചേഴ്‌സ് ഡയറീയായി ഒരു പുസ്തകം വെച്ചീട്ടുണ്ടോ
ആറാം പ്രവൃത്തിദിനത്തിലെ ക്രമീകരണമനുസരിച്ചൂള്ള കുട്ടികളുടെ ഇനവും എണ്ണവും അതില്‍ ഉണ്ടോ ?
കുട്ടികളുടെ പേരും ഫോണ്‍ നമ്പറും ഉണ്ടോ ?
സ്കൂള്‍ ബസ്സില്‍ പോകുന്ന കുട്ടികളുടെ ബസ്സിറങ്ങുന്ന സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ടോ ?
ക്ലാസിലെ മികവ് തെളിയിച്ച കുട്ടികളുടെ പേരു വിവരം രേഖപ്പെടുത്തിയിട്ടുണ്ടൊ?

Kandethikondirikunnu nirantharummmm
ReplyDelete