Friday, 24 June 2016

തൂലികാനാമങ്ങൾ


കെ. ശ്രീകുമാർ
ആഷാമേനോൻ

എ.പി പത്രോസ്
പി.  അയ്യനേത്ത്

കെ.കെ. നീലകണ്ൻ
 ഇന്ദുചൂടൻ

കെ.എം. മാത്യൂസ്
ഏകലവ്യൻ

ജി. ശങ്കരക്കുറുപ്പ്
ജി


എം. ആർ. നായർ
സഞ്ജയൻ

സുബ്രമണ്യൻ നമ്പൂതിരിപ്പാട്
ഒളപ്പമണ്ണ

എം. നാരായണൻ പിള്ള
ഓംചേരി

വേങ്ങയിൽ കുഞ്ഞിരാമൻ നായർ
കേസരി

അപ്പുക്കുട്ടൻ നായർ
കോഴിക്കോടൻ

പി.കെ നായർ
തിക്കോടിയൻ

മാധവൻ നായർ
മാലി

വി.കെ. നാരായണൻ നായർ
വി.കെ.എൻ

പി.സി. ഗോപാലൻ
നന്തനാർ

ഒ.എൻ. വേലുകുറുപ്പ്
ഒ.എൻ.വി

കെ.ഇ മത്തായി
പാറപ്പുറം

പി.വി. അയ്യപ്പൻ
കോവിലകൻ

എം.കെ മേനോൻ
വിലാസിനി

പി. കുഞ്ഞിരാമൻ നായർ
പി

ജോർജ് വർഗീസ്
കാക്കനാടൻ

അച്ചുതൻ നമ്പൂതിരി
 അക്കിത്തം

പി.സി. കുട്ടികൃഷ്ണൻ
ഉറൂബ്

എം.പി ഭട്ടതിരിപ്പാട്
പ്രേംജീ

സി. ഗോവിന്ദപിഷാരടി
ചെറുകാട്

ലീലാ നമ്പൂതിരിപ്പാട്
സുമംഗല

പി.വി നാരായണൻ നായർ
പവനൻ

ഇ. അഹമ്മദ്
സൈക്കോ

ബാലഗോപാലുറുപ്പ്
സുരാസു

No comments:

Post a Comment