Friday 17 June 2016

സ്‌കൂള്‍ കുട്ടികള്‍ക്ക് ക്വിസ് മല്‍സരം

അന്തര്‍ദേശീയ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പ്രൈസ് മണി ക്വിസ് മല്‍സരം ജൂണ്‍ 22 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടില്‍ നടത്തും. മല്‍സരത്തിനുള്ള രജിസ്‌ട്രേഷന്‍ അന്നു രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും. ഒരു സ്‌കൂളില്‍ നിന്ന് പരമാവധി 10 കുട്ടികള്‍ക്ക് ടീമിനത്തില്‍ മല്‍സരിക്കാം. മല്‍സരത്തിന് ഏജ് ഗ്രൂപ്പ് വ്യത്യാസമില്ല. ഫോണ്‍ 9446139988, 9847068333

No comments:

Post a Comment