1. രോഹിണി ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്
2. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു
3. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം
4. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം
5. ആദ്യ ബഹിരാകാശ സഞ്ചാരി
6. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം
7. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍
8. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത്
9. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി
10. ചന്ദ്രനെ കുറിച്ചുള്ള പഠനം
ഉത്തരങ്ങള്‍
1. ശ്രീഹരിക്കോട്ട
2. ഫ്രഞ്ച് ഗയാന
3. ആര്യഭട്ട
4. പ്ലൂട്ടോ
5. യൂറിഗഗാറിന്‍
6. ലൂണ 10 (1966)
7. ഹിജ്‌റ കലണ്ടര്‍
8. ലൂണ 2 (1959)
9. അനൂഷ അന്‍സാരി
10. സെലനോളജി
No comments:
Post a Comment