പണിമുടക്കിന്റെ അന്നത്തെ പരീക്ഷ അതേ പോലെ എട്ടാം തിയതിയ്ക്ക് മാറ്റി വയ്ക്കുന്നത് ഉചിതമാണോ??
02.09.2016 ദേശീയ പണിമുടക്ക് ദിവസം അന്ന് ഉദ്ഗ്രഥിതം ഡേ 2 ആണ്. അത് നേരെ 8ാം തിയതിയിലേക്ക് മാറ്റി വെച്ചാൽ 6.09.2016 ന് നടക്കുന്ന ഉദ്ഗ്രഥിതം ഡേ 3 പരീക്ഷ ചടങ്ങായി മാറുമെന്നത് തീർച്ച. പ്രവർത്തനങ്ങൾ തുടർച്ചയായുള്ളതാണു. കുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് ആയിരിക്കും. ഒപ്പം കുട്ടികളെക്കൊണ്ട് എഴുതിക്കാൻ അധ്യാപകരും കഷ്ടപ്പെടുമെന്നത് ഉറപ്പ്. കാണേണ്ടണ്ടവർ ഈ പോസ്റ്റ് കാണൂമെന്നുള്ളതു കൊണ്ട് ഇതും മെൻഡേഴ്സ് പങ്കുവയ്ക്കുന്നു.

A timely and apt post. General education is facing attacks in various modes from various angles. This postponement of exam is one such attack.Public should discard govt/aided schools, that's the intention behind this.
ReplyDelete