തയാറാക്കിയത്: ജതീഷ് തോന്നയ്ക്കൽ
1. റിയൊ ഒളിമ്പിക്സിൽ ഇന്ത്യക്ക് എത്ര മ്മെഡലുകളാണു ലഭിച്ചത്?
2
2. വനിതാവിഭാഗം ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിത? പി.വി. സിന്ധു
3. ഒളിമ്പ്യക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
പി.വി. സിന്ധു
4. 58 കിലോ വിഭാഗം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ വനിത?
സാക്ഷി മാലിക്
5. ഗുസ്തിയിൽ ഒളിമ്പ്യക് മെഡൽ നേടിയ വനിത ഇന്ത്യൻ താരം?
സാക്ഷി മാലിക്
6. റിയോ ഒളിമ്പ്യക്സിൽ ചാമ്പ്യന്മാരായ അമേരികയ്ക്ക് ലഭിച്ച സ്വർണ്ണമെഡലുകളുടെ എണ്ണം?
46
7. മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
67
8. ഇനി അടുത്ത ഒലിമ്പ്യക്സ് നടക്കുന്ന വർഷവും സ്ഥലവും?
2020ൽ ട്യോക്യോ യിൽ
9. 100 മീറ്റർ, 200 മീീറ്റർ, 4*100 മീറ്റർ റിലെ ഇനങ്ങളിൽ സ്വർണം നേടിയ
ജമൈക്കൻ കായിക താരം?
ഉസൈൻ ബോൾട്ട്
10. 100 മീറ്റർ, 200 മീീറ്റർ, 4*100 മീറ്റർ റിലെ ഇനങ്ങളിൽ 3 ഒളിമ്പ്യക്സുകളിൽ തുടർച്ചയായി
സ്വർണം നേടിയ ആദ്യ കായിക താരം?
ഉസൈൻ ബോൾട്ട്
11. ഈ വർഷം രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം പ്രഖ്യാപിക്കപ്പെട്ട
4 ഇന്ത്യൻ കായിക താരങ്ങൾ ആരെല്ലാം?
പി.വി.സിന്ധു (ബാഡ്മിന്റൺ)
സാക്ഷി മാലിക് (ഗുസ്തി)
ദീപ കർമാകർ (ജിംനാസ്റ്റിക്)
ജീത്തുറായി (ഷൂട്ടിം താരം)
12. ദ്രോണാചാര്യ പുരസ്കാരം ലഭിക്കുന്ന മലയാളീയായ നീന്ത്hഅൽ പരിശീലകൻ?
എസ്.പ്രദീപ്കുമാർ
13. എത്രാമത് ഒളിമ്പ്യക്സ്സ് ആണു റിയോയിൽ സമാപിച്ചത്?
31
14. 2016 ലെ ഒളിമ്പ്യക്സിന്റെ മോട്ടൊ എന്തായീരുന്നു?
പുതിയൊരു ലോകം (എ ന്യൂ വേൽഡ് )
15. പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം/
205
16. Rio ഏത് രാജ്യത്താണു?
ബ്രസീൽ
17. റിയൊ ഒലിമ്പ്യക്സിന്റ്റ്റെ തീം എന്തായിരുന്നു?
world peace and environment
No comments:
Post a Comment