നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
* 1947 ആഗസ്റ്റ് 15
സ്വതന്ത്ര സമരത്തിന് നേത്രുത്വംകൊടുത്ത പ്രധാന സംഘടന ?
* ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്
സ്വാതന്ത്ര്യം എന്റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും "-ഇങ്ങനെപറഞ്ഞതാര്?
* ബാലഗംഗാതര തിലകൻ
ഇന്ത്യൻ നാഷണൽകോണ്‍ഗ്രസിന്റെ സ്ഥാപകൻ ആര്?
* എ. ഒ.ഹ്യൂം
പ്രവർത്തിക്കുക അല്ലെങ്കിൽമരിക്കുക എന്ന ആഹ്വാനംഗാന്ധിജി നൽകിയതെപ്പോൾ?
* ക്വിറ്റ് ഇന്ത്യ സമരകാലത്ത്
ബ്രിറ്റീഷുകാർക്കെതിരെപോരാടാൻ ഇന്ത്യൻ നാഷണൽആർമി സ്ഥാപിച്ചത് ആര്?
* സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾആരായിരുന്നു ബ്രിട്ടന്റെപ്രധാനമന്ത്രി?
* ക്ലമന്റ് ആറ്റ്ലി
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരംനടന്ന വർഷം?
* 1857
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത്എന്തിനു വേണ്ടി ആയിരുന്നു?
* കച്ചവടത്തിന് വേണ്ടി
കച്ചവടത്തിന് വേണ്ടിബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ചകമ്പനി?
* ഈസ്റ്റ് ഇന്ത്യ കമ്പനി
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്അടിത്തറയിട്ട യുദ്ധം?
* പ്ലാസ്സി യുദ്ധം
ഗാന്ധിജിയും അനുയായികളുംചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതുഎവടെ നിന്ന് ?
* സബർമതി ആശ്രമത്തിൽ നിന്ന്-1930
രാഷ്ട്രപിതാവ് എന്ന വിശേഷണംഗാന്ധിജിക്ക് നല്കിയത് ആര്?
* സുഭാഷ് ചന്ദ്ര ബോസ്
ബ്രിട്ടീഷുകാർക്കെതിരെപോരാടിയ മലബാറിലെ രാജാവ്ആര്?
* പഴശ്ശി രാജ
ജാലിയൻ വാല ബാഗ് കൂട്ടക്കൊലനടന്നത് എവിടെ വച്ചാണ്?
* അമ്രിതസർ {1919 ഏപ്രിൽ 13}
ഇന്ത്യൻ നാഷണൽകോണ്‍ഗ്രസ്സിന്റെ ആദ്യ വനിതാപ്രസിഡന്റ്?
* ആനി ബസന്റ്
ഇന്ത്യൻ നാഷണൽകോണ്‍ഗ്രസ്സിന്റെ ആദ്യത്തെഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ് ?
* സരോജിനി നായിഡു
ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻഅസോസിയേഷൻ സ്ഥാപിച്ചത്?
* ചന്ദ്രശേഖർ ആസാദ് (1921)
സാരേ ജഹാംസെ അച്ഛാ” എന്നദേശ ഭക്തി ഗാനം രചിച്ചത് ആര്?
* മുഹമ്മദ് ഇഖ്‌ബാൽ .
ലാൽ-ബാൽ-പാൽ എന്ന പേരിൽഅറിയപ്പെട്ടിരുന്ന നേതാക്കൾആരൊക്കെ?
* ലാലാ ലജ്പത് റായ്,- ബാലഗംഗാതര തിലകൻ,- ബിപിൻ ചന്ദ്രപാൽ
ജനഗണമന ” ആദ്യമായിപാടിയതെന്ന്?
* 1911 ഡിസംബർ 27 ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ കല്കട്ട സമ്മേളനത്തിൽ വച്ച് .
കേരളത്തിൽഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വംകൊടുത്തത് ആര്?
* കെ .കേളപ്പൻ
നിങ്ങൾ എനിക്ക് രക്തം തരൂ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം"-ഇങ്ങനെ പറഞ്ഞതാര്?

No comments:
Post a Comment