Tuesday 2 August 2016

ഔഷധസസ്യങ്ങൾ


         നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്.
ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്‌. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നു.

ഏതാനും ചില ഔഷധ സസ്യങ്ങളും അവയുടെ പ്രയോജനങ്ങളൂം 
 തയാറാക്കി അയച്ചു തന്നത്: ശ്രീമതി. മൈമൂനത്ത്.എം.ഇ
എ.എം.എൽ.പി.എസ്  കരിമല, ബാലുശ്ശേരി, മലപ്പുറം ജില്ല
 

പ്രധാനപ്പെട്ട ഔഷധസസ്യങ്ങളുടെ പട്ടിക അകാരാദാരി ക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു.

ഉള്ളടക്കം

2 comments:

  1. some pictures such as ELLU, VETTILA, ELICHEVIYAN are wrong 9446517994

    ReplyDelete
  2. പവിഴമല്ലിപ്പൂ പിച്ചകമെന്നും ഇരുമ്പാംപുളി കീഴാര്‍നെല്ലിയെന്നും......തിരുത്തണ്ടേ?

    ReplyDelete